Don't Miss

Author Archives: admin

ഓടിയന്റെ ഒടിവിദ്യ വൈറല്‍

വലിയ വാര്‍ത്താപ്രാധാന്യം നേടിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയറ്ററുകളില്‍ വന്‍ പ്രതീക്ഷകളുമായാണ് എത്തിയത്. പ്രതീക്ഷകള്‍ക്കൊത്ത വിജയം നേടിയില്ലെങ്കിലും വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം മൊത്തം ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഡിവിഡി റിലീസിന് ഒരുങ്ങുകയാണ്. സയ്‌ന വിഡിയോസാണ് ഡിവിഡി അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഡിവിഡി റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ ...

Read More »

മധുരരാജ’ പരാജയമാകുമെന്ന് പറഞ്ഞ വിമർശകന് മാസ് മറുപടിയുമായി സംവിധായകൻ വൈശാഖ്.

‘മധുരരാജ’ പരാജയമാകുമെന്ന് പറഞ്ഞ വിമർശകന് മാസ് മറുപടിയുമായി സംവിധായകൻ വൈശാഖ്. മധുരരാജ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു ഒരാളുടെ കമന്റ്. തൊട്ടുപിന്നാലെ വൈശാഖിന്റെ കമന്റുമെത്തി. ‘ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ…’ എന്നായിരുന്നു വൈശാഖിന്റെ മറുപടി. വൈശാഖിന്റെ മറുപടി കലക്കിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. ആയിരത്തിമുന്നൂറ് ലൈക്സും ഈ മറുപടിക്ക് ലഭിച്ചു. മധുരരാജയുടെ പേരൻപിന്റെ വിജയം ആഘോഷിക്കുന്ന ചിത്രം ...

Read More »

എല്ലാ നോവുകൾക്കുമപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ ഭംഗി തുറന്നുകാണിച്ച് ഒരു ചിത്രം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ ഭംഗി തുറന്നുകാണിക്കുന്ന ഒരു മനോഹര ചിത്രമാണ് ആരാധകർ അക്ഷമരായി കാത്തിരുന്ന പേരൻപ്. നിരവധി ഫെസ്റ്റിവലുകളിൽ ശ്രദ്ധയാകർഷിച്ച ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അസ്ഥാനത്തല്ലെന്ന് തുറന്നുകാണിക്കുകയാണ് പേരൻപ് എന്ന ചിത്രം. സ്പാസ്റ്റിക് പരാലിസിസ് ബാധിതയായ കുട്ടിയും അവളുടെ അച്ഛനും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. കട്രത് തമിഴ്, തങ്കമീന്‍കള്‍, തരമണി ...

Read More »

ആ നീണ്ട മുടി കാൻസർ രോഗികള്‍ക്ക് നല്‍കി ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓർമ വരുന്നത് അഴിച്ചിട്ട നീണ്ട തലമുടിയാണ്. വർഷങ്ങളായി നാമം കണ്ടു വരുന്ന ഭാഗ്യലക്ഷ്മിയുടെ രൂപം അതാണ്. എന്നാൽ ഇപ്പോൾ അതിൽ ഒരൽപ്പം വ്യത്യാസം വന്നിരിക്കുകയാണ്. ലോക കാൻസർ ദിനത്തില്‍ തന്റെ നീളന്‍ മുടി കാൻസർ രോഗികള്‍ക്ക് നല്‍കിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ...

Read More »

രാജ്യസ്നേഹം ജ്വലിപ്പിച്ച ‘ഉറി’  200 കോടി ക്ലബ്ബില്‍

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രം 200 കോടി ക്ലബ്ബിലേക്ക് എത്തിയെന്ന് റിപ്പോര്‍ട്ട്. നേരത്തേ 10 ദിവസം കൊണ്ട് 100 കോടി കളക്ഷനിലെത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നു. നവാഗതനായ ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്കി കൗശലാണ്. യാമി ഗൗതം, കൃതി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മികച്ച മേക്കിംഗും ...

Read More »

യാത്ര’ ട്രെയിലര്‍ ലോഞ്ച് നാളെ കൊച്ചിയില്‍; മുഖ്യാതിഥി കന്നട താരം യാഷ്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി അത്‌ഭുതപ്പെടുത്തി മെഗാസ്‌റ്റാർ മമ്മൂട്ടി. വൈ.എസ്.ആറായി മെഗ്സാ‌റ്റാർ എത്തുന്ന ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ച് നാളെ കൊച്ചിയില്‍ നടക്കും. കന്നട താരം യാഷ് പ്രധാന അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ തെലുങ്ക് – മലയാള സിനിമാ താരങ്ങളും സന്നിഹിതരാകും. ഫെബ്രുവരി 8നാണ് യാത്ര ലോകത്താകമാനം റിലീസ് ചെയ്യുന്നത്. രാഷ്‌ട്രീയത്തിലേക്കുള്ള വൈ.എസ്.ആറിന്റെ കടന്നുവരവും ...

Read More »

ആടുജീവിതം രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ ആരംഭിച്ചു.ചിത്രത്തിലെ പൃഥ്വിരാജിന്റെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച നോവലുകളിലൊന്നാണ് ബെന്യാമിന്റെ ആടുജീവിതം. നോവല്‍ സിനിമയാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരായിരിക്കും നജീബിനെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഒരു പാട് താരങ്ങളെ പരിഗണിച്ച ശേഷമാണ് ഒടുവില്‍ പൃഥ്വിയിലേക്കെത്തിയത്. മലയാളം, തമിഴ്, ഹിന്ദി ...

Read More »

ലൂക്കയിൽ  ടൊവിനോയുടെ നായികയായി അഹാന

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. അരുണ്‍ ബോസ് സംവിധാനം നിര്‍വഹിക്കും. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലൂക്കയായി ടൊവിനോയും നീഹാരികയായി അഹാനയുമെത്തുന്നു. ചിത്രത്തില്‍ വ്യത്യസ്ത ലുക്കുകളില്‍ ടൊവിനോ എത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ ...

Read More »

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം: പേരന്‍പിന്റെ സംവിധായകന്‍

പേരന്‍പ് ചെയ്യാന്‍ മമ്മൂട്ടിയെ വിളിക്കുമ്പോള്‍ സംവിധായകനെ ഒരു കാര്യം വല്ലാതെ അലട്ടിയിരുന്നതായി പേരന്‍പിന്റെ സംവിധായകന്‍ പറയുന്നു. മറ്റൊന്നുമല്ല മമ്മൂട്ടിയുടെ സൗന്ദര്യമാണ് സംവിധായകനു പ്രശ്‌നമായി മാറിയത്. ഹാന്‍ഡ്‌സം ലുക്ക് എങ്ങനെ കുറയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാം പറഞ്ഞു. അത് പരിഹരിക്കാന്‍ വേണ്ടി താടി വളര്‍ത്താനാണ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞത്. ...

Read More »