ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രം 200 കോടി ക്ലബ്ബിലേക്ക് എത്തിയെന്ന് റിപ്പോര്‍ട്ട്. നേരത്തേ 10 ദിവസം കൊണ്ട് 100 കോടി കളക്ഷനിലെത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നു. നവാഗതനായ ആദിത്യ ധര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്കി കൗശലാണ്. യാമി ഗൗതം, കൃതി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മികച്ച മേക്കിംഗും ...
Read More »രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമ 2.0 : 700 കോടി ക്ലബ്ബിൽ
ഷങ്കര്‍ ഒരുക്കിയ രജനി ചിത്രം 2.0 700 കോടി ക്ലബ്ബിൽ . വേൾഡ് വൈഡ് റിലീസ് ചെയ്ത ചിത്രം ഇതുവരെ 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത്.അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. എമി ജാക്സണാണ് നായിക. വേൾഡ് വൈഡ് 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ...
Read More »‘പേട്ട’ ബോക്സ് ഓഫീസില്‍ രണ്ടാമത്; വിശ്വാസം ബോക്സ് ഓഫീസില്‍ തീ പാറുന്ന പോരാട്ടമാണ് നടത്തുന്നത്
സൂപ്പര്‍ സ്റ്റാര്‍ ചിത്രം പേട്ടയും അജിത് ചിത്രം വിശ്വാസവും ബോക്സ് ഓഫീസില്‍ തീ പാറുന്ന പോരാട്ടമാണ് നടത്തുന്നത്. തമിഴ്നാട് ബോക്സ് ഓഫീസ് കണക്ക് പ്രകാരം രജനിയുടെ പേട്ട രണ്ടാം സ്ഥാനത്താണ്.ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ ദിവസം ഒരു രജനി ചിത്രം ബോക്സ് ഓഫീസില്‍ രണ്ടാമതാകുന്നത്.ജനുവരി പത്തിനാണ് വിശ്വാസവും, പേട്ടയും പൊങ്കല്‍ റിലീസായി തീയ്യേറ്ററുകളിലെത്തിയത്. കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ ...
Read More »അബ്രഹാമിന്റെ സന്തതികള്‍ക്ക് ഗള്‍ഫിലും കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കൊണ്ട് മുന്നേറുകയാണ്.
ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കൊണ്ട് മുന്നേറുകയാണ്. ചിത്രം ഇന്നലെയാണ് യുഎഇ/ ജിസിസി സെന്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍ ഗള്‍ഫ് നാടിലും ചിത്രം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഫാന്‍സ് ഷോകളും സ്പെഷ്യല്‍ ഷോകളുമായാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്. 70 ഓളം സെന്ററുകളിലാണ് യുഎഇ/ ജിസിസിയില്‍ ...
Read More »റെക്കോർഡുകൾ ഭേദിച്ചു ‘അബ്രഹാമിന്റെ സന്തതികൾ’
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. 22 വർഷങ്ങളോളം ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത വ്യക്തിയാണ് ഷാജി പടൂർ അതുപോലെ മമ്മൂട്ടി എന്ന നടന് ഏറെ പ്രിയപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം, 10 വർഷം മുമ്പ് മമ്മൂട്ടി ഡേറ്റ് നൽകിയിട്ടും അദ്ദേഹം നല്ലൊരു തിരക്കഥക്ക് വേണ്ടി കാത്തിരുന്നു. ...
Read More »മാസ്റ്റര്‍പീസിന്റെ മൂന്നുദിവസ കളക്ഷൻ റിപ്പോർട്ട് പുറത്ത്
കേരളമാകെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് എല്ലായിടത്തും ചർച്ച വിഷയം ആയിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ് എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കോളജിലെ വില്ലന്മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഗുണ്ടാ മാഷാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്. ആദ്യ ദിവസം മുതൽക്കേ തീയേറ്ററുകളിൽ വൻ ജനാവലിയാണ് ചിത്രത്തിന് അനുഭവപ്പെട്ടത്, കൂടാതെ ...
Read More »‘മാസ്റ്റര്‍പീസ്’ ആദ്യ ദിന കളക്ഷന്‍ പുറത്തുവന്നു!!!
സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് മെഗാസ്റാര് മമ്മുട്ടി നായകനായ ‘മാസ്റ്റര്‍പീസ്’ രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ട്രെയിലറും, ടീസറും തന്ന മാസ്സ് പ്രതീക്ഷകള്‍ക്ക് ചെറിയ രീതിയില്‍ മങ്ങള്‍ ഏറ്റെങ്കിലും, മമ്മുട്ടി ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക ചിത്രം നല്കുനുണ്ട്. ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങളുമായി രണ്ടാം ദിവസത്തിലേക്ക് കടന്ന ചിത്രത്തിന്റെ ...
Read More »100 നാള് പിന്നിട്ട് രാമലീല; നന്ദി അറിയിച്ച് അരുണ്‍ ഗോപി
ബഹിഷ്കരണ ഭീഷണികള്‍ തുടരുന്നതിനിടയിലാണ് രാമലീല തിയറ്ററുകളിലേക്ക് എത്തിയത്.പ്രതിസന്ധികള്‍ക്കും ഒടുവില്‍ റിലീസ് ചെയ്ത് വന്‍ വിജയം നേടിയ രാമലീല 100 ദിവസം പിന്നിട്ടു. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് സംവിധായകന് ചിത്രവുമായി മുന്നോട്ട് നീങ്ങിയത്. ആശങ്കകളെ കാറ്റില്‍ പറത്തിയാണ് ചിത്രം മുന്നേറുന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിലേക്കെത്തിയ ദിലീപ് ചിത്രമായ രാമലീലയെ പ്രേക്ഷകര്‍ ...
Read More »പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് വാരിയത് കോടികള്‍ ; കളക്ഷൻ റിപ്പോർട്ട്
ഈ ആഴ്ച കേരളത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രം ആയിരുന്നു ജയസൂര്യ നായകനായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രം. രഞ്ജിത് ശങ്കർ- ജയസൂര്യ ടീം ഒന്നിച്ച നാലാമത്തെ ചിത്രമാണ് ഇത്. ഇവർ നിർമ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയായ ഇത് ഇവരുടെ ആദ്യ സംരംഭം ആയിരുന്ന പുണ്യാളൻ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ആണ്. ജയസൂര്യയുടെ ...
Read More »റെക്കോർഡ് കളക്ഷൻ നേടി വില്ലൻ
മോഹൻലാൽ മഞ്ജു വാര്യർ സൂപ്പർ ഹിറ്റ് കോമ്പിനേഷൻ വീണ്ടും ഒന്നിച്ചപ്പോൾ മലയാള സിനിമക്ക് ആദ്യ കളക്ഷനിൽ പുതിയ റെക്കോര്‍ഡ് ഇട്ട് വില്ലൻ. മോഹൻലാലിന് പുറമെ വിശാൽ, ശ്രീകാന്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആദ്യ ദിനം 1300 ഷോ ആണ് കളിച്ചത്. 154 ഫാൻസ് ഷോ ഉണ്ടായിരുന്ന ചിത്രത്തിന്റെ ഓണ്‍ലൈൻ ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു. ...
Read More »