ഘര്‍ സെ എന്നാ ഹിന്ദി ഷോര്‍ട്ട് ഫിലിമിലാണ് നിമിഷ സജയൻ നായികയാകുന്നത് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോൻ ടി ജോണ്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മൃദുല്‍ നായരുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ ...
Read More »‘സിനിമ അതിജീവിക്കില്ലെന്ന് വിചാരിക്കുന്നവരുണ്ട്’; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിലെന്ന് സംവിധായകന് വിനയന്
ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. അതേസമയം കൊവിഡിന് മുന്നില്‍ ജീവിതവും സിനിമയുമൊക്കെ തകര്‍ന്നെന്ന് കരുതുന്ന സുഹൃത്തുക്കള്‍ ചുറ്റുമുണ്ടെന്നും എന്നാല്‍ നമ്മള് ഈ പ്രതിസന്ധിയെ തരണം ചെയ്യുമെന്ന് സംവിധായകന് വിനയന്. താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ’19-ാം നൂറ്റാണ്ടി’ന്റെ സോംഗ് കമ്പോസിംഗ് ആരംഭിച്ചെന്നും സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ...
Read More »ലൂക്കയിൽ ടൊവിനോയുടെ നായികയായി അഹാന
ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. അരുണ്‍ ബോസ് സംവിധാനം നിര്‍വഹിക്കും. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലൂക്കയായി ടൊവിനോയും നീഹാരികയായി അഹാനയുമെത്തുന്നു. ചിത്രത്തില്‍ വ്യത്യസ്ത ലുക്കുകളില്‍ ടൊവിനോ എത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ ...
Read More »മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം: പേരന്‍പിന്റെ സംവിധായകന്
പേരന്പ് ചെയ്യാന്‍ മമ്മൂട്ടിയെ വിളിക്കുമ്പോള്‍ സംവിധായകനെ ഒരു കാര്യം വല്ലാതെ അലട്ടിയിരുന്നതായി പേരന്‍പിന്റെ സംവിധായകന് പറയുന്നു. മറ്റൊന്നുമല്ല മമ്മൂട്ടിയുടെ സൗന്ദര്യമാണ് സംവിധായകനു പ്രശ്നമായി മാറിയത്. ഹാന്‍ഡ്സം ലുക്ക് എങ്ങനെ കുറയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റാം പറഞ്ഞു. അത് പരിഹരിക്കാന്‍ വേണ്ടി താടി വളര്‍ത്താനാണ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞത്. ...
Read More »മഞ്ജു വാര്യർ ആദ്യമായി തമിഴിൽ
ധനുഷ് വെട്രിമാരന് എന്നിവര്‍ ഒന്നിച്ചു ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അസുരനില്‍ നായികാ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നു. ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്’. ...
Read More »സുബൈദയായി മഞ്ജു വാര്യരെത്തുന്നു മരയ്ക്കാറില്‍
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹത്തില്‍ സുബൈദയായി മഞ്ജു വാര്യരും. മഞ്ജുവിന്റെ ക്യാരക്ടര്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ ഈ ചിത്രത്തിലെ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നിരുന്നു. Total0Shares
Read More »ദിലീപിന്റെ ‘കോടതിസമക്ഷം ബാലന് വക്കീല്‍’ ട്രെയിലര്‍ തരംഗമാകുന്നു
എക്കാലത്തും മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചക്കുതിരയും സൗണ്ട് തോമയുംഒക്കെ ഇത്രയും കാലം മലയാളി പ്രേക്ഷകർ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു. സവിശേഷതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദിലീപിനുള്ള സാമർത്ഥ്യത്തിനു തെളിവാണ് ഈ പറഞ്ഞ കഥാപാത്രങ്ങളെല്ലാം. അത്തരത്തിലുള്ള മറ്റൊരു കഥാപാത്രവുമായി ജനപ്രിയ നായകൻ ദിലീപ് അഭിഭാഷകനായി എത്തുന്ന കോടതി സമക്ഷം ...
Read More »അപ്പുവിന്റെ “ഇരുപത്തിയൊന്നാം നൂറ്റാണ്ട് ” പ്രതീക്ഷ നൽകി ആദ്യ ട്രൈലെർ
Total0Shares
Read More »ആനന്ദ് മഹാദേവന് പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവൻ സംവിധാനം ചെയ്യും
ഐ.എസ്.ആ ര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം’റോക്കട്രി–ദ് നമ്പി എഫക്ട്’ എന്ന ചിത്രം മാധവൻ തന്നെ സംവിധാനം ചെയ്യും. ദേശീയ പുരസ്കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്ക്കാന് കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ ...
Read More »‘ഗോദ’ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്നു
ഗോദക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്നു. മിന്നൽ മുരളി എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ ടൊവിനോ തന്നെയാണ് നടത്തിയത്. ഒരു നാടൻ സൂപ്പർ ഹീറോ ചിത്രമാകും മിന്നൽ മുരളി എന്ന് ടൊവിനോ വ്യക്തമാക്കി. Total0Shares
Read More »