Don't Miss

Bollywood

ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവൻ സംവിധാനം ചെയ്യും

ഐ.എസ്.ആ ര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം’റോക്കട്രി–ദ് നമ്പി എഫക്ട്’ എന്ന ചിത്രം മാധവൻ തന്നെ സംവിധാനം ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.  “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ ...

Read More »

നരേന്ദ്രമോദിയായി ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ പരേഷ് റാവല്‍ എത്തുന്നു

നരേന്ദ്രമോദിയുടെ ജീവിത കഥയും സിനിമയാകുന്നു. ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ പരേഷ് റാവലാണ് മോദിയായി വേഷമിടുന്നത്. പരേഷ് റാവല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഇതെന്നും ഇതിന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങുമെന്നും പരേഷ് റാവല്‍ വ്യക്തമാക്കി. നേരത്തെ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലായും ഉടന്‍ പുറത്തിറങ്ങുന്ന രാജ് ...

Read More »

കർവാൻ ജൂൺ 1ന്; റിലീസിങ് ഡേറ്റ് വെളിപ്പെടുത്തി ദുൽഖർ

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ ജൂൺ 1ന് റിലീസ് ചെയ്യും. ദുൽഖർ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരും ഒന്നിക്കുന്ന ചിത്രം ആകാശ് ഖുറാന ആണ് സംവിധാനം ചെയ്യുന്നത്. 8 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ചിത്രം ഈ ...

Read More »

വീണ്ടും ബോളിവുഡിൽ അങ്കത്തിനായി ദുൽഖർ

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ ആകാശ് ഖുറാനയുടെ ‘കാർവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്ന വാർത്ത ഹർഷാരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാലിപ്പോഴിതാ ബി ടൗണിൽ രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് ദുൽഖർ സൽമാൻ . അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ ‘മൻമർസിയാനിൽ’ ദുൽഖറിനും സുപ്രധാനമായൊരു വേഷമുണ്ടെന്നാണ് മുംബയ് മിറർ റിപ്പോർട്ട് ചെയ്യുന്നത്. ആനന്ദ് എല്‍ റായി നിര്‍മിക്കുന്ന ചിത്രത്തില്‍ ...

Read More »

‘കാല കരികാലന്‍’ രഞ്ജിത്ത് ചിത്രം പൂര്‍ത്തീകരിച്ചു

കബാലിക്ക് ശേഷം രജനി-പാ രഞ്ജിത്ത് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമാണ് കാല കരികാലന്‍. ചിത്രീകരണത്തിനു മുന്‍പു തന്നെ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് രജനീകാന്ത് പൂര്‍ത്തിയാക്കി. . തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രത്യേകത. വുണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ രജനിയുടെ മരുമകന്‍ കൂടിയായ ...

Read More »

പത്മാവതിയുടെ ട്രൈലെർ പുറത്തിറങ്ങി, ഒരു പ്രത്യേകതയുമായി

സിനിമ ആസ്വാദകർക്കു ആവേശമായി ഭാരത ചരിത്രത്തിലെ ഒരു സുപ്രദാന കഥ പറയുന്ന ബോളിവുഡ് സിനിമ പത്മാവതിയുടെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. സിനിമയിലെ പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ദീപിക പദുകോൺ, ഷാഹിദ് കപൂർ, റെൺവീർ സിംഗ് എന്നിവരുടെ ഒരു മഖംകാണിക്കലാണ് പത്മാവതിയുടെ ഈ ട്രൈലെർ. എന്നാൽ ഈ ട്രൈലെർ റിലീസിന് ഒരു പ്രത്തേകതയുംകൂടിയുണ്ട്. ഈ ...

Read More »

ദുൽഖർസൽമന്റെ ബോളിവുഡ് അരങ്ങേറ്റം ഇർഫാൻ ഖാനുമൊപ്പം

ബോളിവുഡ് ഹോളിവുഡ് സൂപ്പർ താരം ഇർഫാൻ ഖാനുമൊപ്പം നമ്മുടെ പ്രിയങ്കരനായ ദുൽഖർസൽമാൻ ബോളിവുഡ്ലേക്ക് തന്റെ ആദ്യ പടം ചെയ്യാൻ പോകുന്നു. കേരളത്തിൽ മാത്രമല്ല തെലുങ്ക്‌ തമിഴ് ഹിന്ദി എന്നിവിടങ്ങളിൽ കുഞ്ഞിക്കക്ക് ആരാധകർ ഉണ്ട്. ഹിന്ദിയിലേക്കുള്ള അരങ്ങേറ്റം ഇർഫാൻ ഖാനുമൊപ്പം ആണ് എന്നത് വലിയൊരു സവിശേഷതയാണ്. ഹോളിവുഡ് സിനിമകളിലെ താരമായ ഇർഫാൻ ഖാൻ ഇന്ത്യയില്നിന്നും ഓസ്കാർ കിട്ടാൻ ...

Read More »

ലൈംഗികതയുടെ അതിപ്രസരം; നവാസുദ്ദീന്‍ സിദ്ദിഖിയുടെ സിനിമയ്ക്ക് 48 കട്ട്

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം നവാസുദ്ദീന്‍ സിദ്ദിഖിയുടെ പുതിയ ചിത്രത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ബാബുമോശൈ ബന്തൂക്ബസിനാണ് 48 കട്ടുകള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തിനാണ് ഇത്രയും തിരുത്തലുകളെന്ന ചോദ്യത്തിന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ നല്‍കിയ മറുപടി അതിലേറെ വിചിത്രമാണ്. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുന്നുവെന്നാണ് പഹ്ലജ് നിഹ്ലാനി പറഞ്ഞത്. സെന്‍സര്‍ ...

Read More »

സോലോയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച് ദുല്‍ഖര്‍

ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് സോലോ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.അബാം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് ഗേറ്റ് വേ ഫിലിംസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്.നാലു കഥകളെ കൂട്ടിച്ചേര്‍ത്തൊരുങ്ങുന്ന ...

Read More »