ധനുഷ് നായകനായ് എത്തുന്ന ഹോളിവുഡ് ചിത്രം ‘ദി എക്സ്ട്രാഒാര്ഡിനറി ജേര്‍ണി ഒാഫ് എ ഫകീര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രൈലറും എത്തി. ‘കെന്‍ സ്കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്ന്‍ പ്യുലര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്.ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രൈലറും പങ്ക്വെച്ചത് ധനുഷ് തന്നെയാണ് . രജനീകാന്തിന് ശേഷം തമിഴില്‍ നിന്നും ഹോളിവുഡിലഭിനയിക്കുന്ന താരമാണ് ...
Read More »പസഫിക് റിം അപ്റൈസിംഗിന്റെ പുതിയ ട്രെയിലര്‍
അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം പസഫിക് റിം അപ്റൈസിംഗിന്റെ പുതിയ ട്രെയിലര്‍ പുറത്തു വിട്ടു. സ്റ്റീവന്‍ എസ് ഡി നൈറ്റ് തന്നെ തിരക്കഥാരചനയും സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍ ബോയേഗയാണ് പ്രധാനവേഷത്തിലെത്തുന്നത്. 2013ല്‍ തീയേറ്ററുകളില്‍ വന്‍വിജയമായി മാറിയ പസഫിക് റിം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഗുലീര്മോ ഡെല്‍ ടോറോയായിരുന്നു ആദ്യഭാഗത്തിന്റെ സംവിധായകന്.ചിത്രം മാര്‍ച്ച് ...
Read More »ബ്രൂസ് ലീയുടെ ജീവിതകഥ സിനിമയാകുന്നു
ആയോധനകലയിലെ ഇതിഹാസം ബ്രൂസ് ലീയുടെ ജീവിതകഥ സിനിമയാകുന്നു. സംവിധായകനും നടനും നിര്‍മാതാവുമായ ശേഖര്‍ കപൂറാണ് ബ്രൂസ് ലീയുടെ ജീവിതകഥ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം. ബ്രൂസ് ലീയുടെ ജീവിത കഥ അതിന്റെ എല്ലാ നിലവാരത്തോടെയും പകര്‍ത്താന്‍ പണമിറക്കുന്നത് ലീയുടെ മകള്‍ ഷാനോണ്‍ ലീയാണ്. മറ്റ് സഹനിര്‍മാതാക്കളും ...
Read More »