Don't Miss

Kollywood

പതിവ് സ്റ്റൈലിൽ നിന്ന് അല്ലുവിനെ മോചിപ്പിച്ച് ‘പുഷ്പ’

പുഷ്പരാജ് എന്ന കൂലി എങ്ങനെ രക്ത ചന്ദനകടത്തു മാഫിയയുടെ തലപ്പത്ത് എത്തുന്നു എന്നത് ഇതിന് മുൻപ് നമ്മൾ കണ്ടിട്ടുള്ള ഏതൊരു ഗാങ്സ്റ്റർ മൂവിയുടെയും അതേ ടെമ്പ്ലേട്ടിലുള്ള കഥയായി തന്നെ ആണ് ഇവിടെയും പറയുന്നത്. എന്നാൽ സുകുമാർ എന്ന സംവിധായകൻറെ മികച്ച മേക്കിങ് കൊണ്ടു ചിത്രം എന്നെ തൃപ്തിപെടുത്തി. അല്ലു അർജുനെ ഇത്‌ വരെ കണ്ടിട്ടില്ലാത്ത ഒരു ...

Read More »

മഞ്ജു വാര്യർ ആദ്യമായി തമിഴിൽ

ധനുഷ് വെട്രിമാരന്‍ എന്നിവര്‍ ഒന്നിച്ചു ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അസുരനില്‍ നായികാ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നു. ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’. ...

Read More »

ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവൻ സംവിധാനം ചെയ്യും

ഐ.എസ്.ആ ര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം’റോക്കട്രി–ദ് നമ്പി എഫക്ട്’ എന്ന ചിത്രം മാധവൻ തന്നെ സംവിധാനം ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.  “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ ...

Read More »

തമിഴ‌് സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക്: ദുൽഖർ

2019ൽ തമിഴ‌് സിനിമയിലെ പിന്നണി ഗാനരംഗത്തേക്കും ചുവടുവയ‌്ക്കാനൊരുങ്ങുകയാണ‌് ദുൽഖർ. നവാഗത സംവിധായകൻ ദേസിംഗ‌് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന റൊമാന്റിക‌് കോമഡി ചിത്രത്തിലാണ‌് ദുൽഖർ നായകനും ഗായകനും  ആവുന്നത‌്.  ജനപ്രിയ ബാൻഡായ മസാല കോഫിയാണ‌് സംഗീതം ഒരുക്കുന്നത‌്. ‘പെല്ലി ചൂപ്പ‌്‌ലൂ’ ലൂടെ പ്രസിദ്ധയായ റിതു വർമയാണ‌് നായിക. സംവിധായകൻ ഗൗതം വാസുദേവ‌് മേനോനും സുപ്രധാന ...

Read More »

രാം ചരൺ തേജയുടെ “വിനയ വിനീത രാമ ” മലയാളത്തിൽ!

തെലുങ്ക് സൂപ്പർ ഹീറോ രാം ചരൺ തേജ , ‘ രംഗസ്ഥലം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ആക്ഷൻ ഫാമിലി എന്റർടെയ്നറായ ‘വിനയ വിനീത രാമ’ മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്കിലെ പ്രശസ്തനായ , ബ്രഹ്മാണ്ഡ സംവിധായകൻ എന്ന് ഖ്യാതി നേടിയ ബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും ...

Read More »

‘എന്‍ജികെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സൂര്യയും ശെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം എന്‍ജികെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പോസ്റ്ററിലെ സൂര്യയുടെ ലുക്ക്. സംവിധായകന്‍ ശെല്‍വരാഘവന്റെ പിറന്നാള്‍ ദിനത്തിലാണ് എന്‍ജികെയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഗ്രാഫിറ്റി ആര്‍ട്ട് വര്‍ക്കായിട്ടാണ് പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. സായ് ...

Read More »

മെർസലിന്റെ വിജയാരവങ്ങൾ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു

സിനിമ പ്രേമികൾക്കു ഒരു ദീപാവലി സമ്മാനമായി മെർസൽ ഒക്‌ടോബർ 18 നു പ്രേക്ഷകരുടെ കാരങ്ങളിലേയ്ക്ക്. വിജയ് മൂന്നു വേറിട്ട വേഷങ്ങൾ കാഴ്ചവയ്ക്കുന്ന മെർസലിന്റെ വിജയാരവങ്ങൾ ഇപ്പോൾ തന്നെ നമ്മുടെ കാതുകളിൽ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു. സിനിമയുടെ നിർമ്മാതാക്കൾക്കു റിലീസിനു മുമ്പുതന്നെ 156 കോടിയോളം നേടാൻകഴിഞ്ഞിട്ടുണ്ടു. സിനിമയുടെ ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ തീയറ്ററുകൾക്കു കൈമാറിയത്തിലൂടെ 113 കോടിയോളം നിർമ്മാതാക്കൾക്കു ലഭിച്ചിട്ടുണ്ട്. ...

Read More »

ആരാധകരെ ആവേശത്തിലാക്കി ‘മെർസൽ’ പുതിയ പോസ്റ്റർ

ഇളയദളപതി വിജയ് നായകനാകുന്ന അറ്റ്ലീ ചിത്രം മെർസലിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ആയി. തെറിക്ക് ശേഷം അറ്റ്ലീ-വിജയ് ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ആദ്യ ടീസർ ഈ മാസം 21 ന് റിലീസ് ചെയ്യാനിരിക്കെ ആണ് പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ആയിരിക്കുന്നത് ...

Read More »

ഷെയരാ നരസിംഹ റെഡ്ഢിൽ വൻ താരനിര

​1846ൽ ബ്ർിട്ടീഷ്കാർക് എതിരെ പോരാടിയ റയലസീമയിലെ ഒരു യോദ്ധാവ് ആയിരുന്ന ഉയ്യലാവാദ നർസിംഹ റെഡ്‌ഡിയുടെ ജീവിതത്തെ ആസ്പദം ആക്കുന്ന ചിത്രത്തിൽ ചിരഞ്ജീവി നരസിംഹ റെഡ്‌ഡിയുടെ കഥാപാത്രത്തെ അവതർിപ്പിക്കുന്നു,ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചൻ,കിച്ച സുദീപ്,വിജയ് സേതുപതി,ജഗപതി ബാബു,നയൻ‌താര എന്നിവർ അണി നിരക്കുന്ന ചിത്രം കോനിടെല പ്രൊഡക്ഷൻസിന്റെ ബാന്നറിൽ റാം ചരൺ ആണ് നിർ്മ്മിക്കുന്നത് 1846ൽ ബ്ർിട്ടീഷ്കാർക് എതിരെ ...

Read More »

വടക്കൻ സെൽഫിയുടെ തെലുങ്ക് റീമേക്ക് ടീസർ

2015ലെ ഹിറ്റായ ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന്റെ തെലുങ്ക് സിനിമയുടെ ടീസർ പുറത്തു വിട്ടു. അല്ലരി നരേഷും നിഖിലയുമാണ് ചിത്രത്തിലെ താരങ്ങൾ.നിവിൻ പോളി,അജു വർഗീസ്,വിനീത് ശ്രീനിവാസൻ എന്നിവർ അഭിനയിച്ച സിനിമ 2015ലെ ഹിറ്റുകളിൽ ഒന്നാണ്. മെഡ മീഡ അബ്ബായി എന്നാണ് ചിതത്തിന്റെ തെലുങ്ക് പേര്. ചിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യമേ ഹിറ്റ് ...

Read More »