Don't Miss

COMMING SOON

സൗബിൻ ഷാഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി

മലയാള സിനിമക്ക് കിട്ടിയ പൊൻതൂവലാണ് സൗബിൻ ഷാഹിർ. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമായത്. ജൂനിർ ആർടിസ്റ്റായി വന്നു പിന്നീട് പല സംവിധായകരുടെ അസിസ്റ്റന്റായും വർക്ക് ചെയ്തു. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ്നടനായി സ്‌ക്രീനിൽ എത്തുന്നത് . രാജീവ് രവി സംവിധാനം ചെയ്ത ഫഹദ് ഫാസിലിനെ നായകനായ അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു സൗബിന്‍ ഷാഹിര്‍ ...

Read More »

വ്യത്യസ്ഥ കാഴ്ചകളുമായി നമസ്തേ ഇന്ത്യ

ഇന്ത്യ കാണാൻ വരുന്ന ഇവാ ഡി ലൂയിസ് എന്ന വെനിസുലക്കാരിയും , രോഹിത് എന്ന മലയാളി നായകനും ആഗ്രയിൽ കണ്ടുമുട്ടുന്നതും അവരൊന്നിച്ചുള്ള , താജ്മഹൽ, ആഗ്ര , ജയ്‌പൂർ , ഹരിയാന , പഞ്ചാബ് , ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നതുമാണ് ഈ ഗാനം. ഇന്ത്യയുടേത് ഒരു അറ്റമായ ധനുഷ്ക്കോടി മുതൽ ഹിമാലയ പർവതം വരെ ...

Read More »

നങ്ങേലിയുടെ കഥയുമായി വിനയന്‍

വിനയന്റെ സംവിധാനത്തില്‍ നങ്ങേലി എത്തുന്നു. ഇരുളിന്റെ വെളിച്ചം എന്നാണ് ചിത്രത്തിനു പേര് നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിനയന്‍തന്നെയാണ് തന്റെ പുതിയചിത്രത്തിന്റെ വിശേഷങ്ങള്‍ പരസ്യപ്പെടുത്തിയത്. മലയാള സിനിമയില്‍ അടുത്ത് വരാനിരിക്കുന്ന പത്തോളം സിനിമകള്‍ ചരിത്ര പുരുഷന്മാരുടെ കഥയെ ആസ്പദമാക്കിയിട്ടാണ്. മോഹന്‍ലാലിന്റെ മരക്കാര്‍, അറബിക്കടലിന്റെ സിംഹം, രണ്ടാമൂഴം, മമ്മൂട്ടിയുടെ മാമാങ്കം, കുഞ്ഞാലി മരക്കാര്‍, മാര്‍ത്താണ്ഡ വര്‍മ്മ, കായംകുളം കൊച്ചുണ്ണി, ...

Read More »

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും വരുന്നു

മലയാള സിനിമയിലെ മാസ് ഹിറ്റുകളിലൊന്നായ തേന്മാവിന്‍ കൊമ്പത്ത് വീണ്ടുമെത്തുന്നു. 1994ല്‍ പുറത്തിറങ്ങിയ ഹൗസ് ഫുള്ളായിരുന്നു. രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും  ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടി. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ഈ മാസ്റ്റര്‍പീസ് റീ-റിലീസിന് ഒരുങ്ങുകയാണ്. അതും മുന്‍പ് കണ്ടതുപോലെയല്ല, 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ...

Read More »

രാജാ 2 ചിത്രീകരണം ഡിസംബറില്‍

വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിയും പ്രിത്വിരാജും നായകന്മാരായെത്തിയ പോക്കിരി രാജ എന്ന മെഗാ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ രാജാ 2 വരുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ കുറച്ചൊന്നുമല്ല ആവേശം ഉണര്‍ത്തിയത്.പക്ഷെ ചിത്രം എന്ന് തുടങ്ങും എന്നതിന്റെ കാര്യത്തില്‍ ഇത് വരെ കൃത്യമായ ഒരു സ്തിരീകരണവും ഉണ്ടായിരുന്നില്ല.രാജാ 2വിന്‍റെ ചിത്രീകരണം 2018 ഡിസംബറില്‍ ആരംഭിച്ച് 2019ലെ വെക്കേഷന്‍ റിലീസ് ...

Read More »

മമ്മൂട്ടി ചിത്രം സഖാവ് പികെയില്‍ പ്രധാനവേഷത്തില്‍ ശ്രീനിവാസനും

മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന സിനിമ സഖാവ് പികെയില്‍ പ്രധാനവേഷത്തില്‍ ശ്രീനിവാസനും. ചിറകൊടിഞ്ഞ കിനാവുകള്‍ സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥനാണ് സഖാവ് പികെയുടെയും സംവിധായകന്‍. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. രാഷ്ട്രീയ വിദ്യാഭ്യാസം അധികമൊന്നും ഇല്ലാത്ത ഒരു സാധാരണക്കാരനാണ് ശ്രീനിവാസന്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായിരിക്കും ശ്രീനിവാസന്‍ ചെയ്യുന്നത്. സന്ദേശം ...

Read More »

ആകാംക്ഷകളിലേക്കും ദുരൂഹതകളിലേക്കും ഊഴ്ന്നിറങ്ങി നീരാളിയുടെ കിടിലൻ ടീസർ

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളി ഈ വർഷം മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്. പൂർണ്ണമായും മുംബൈയിൽ ചിത്രീകരിച്ച ചിത്രം ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ സണ്ണി എന്ന ജെമ്മോളജിസ്റ്റായി മോഹൻലാൽ എത്തുമ്പോൾ. ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഏറെക്കാലത്തെ ...

Read More »

പറവയ്ക്ക് ശേഷം സൗബിന്റെ അടുത്ത തിരക്കഥ ആഷിക് അബുവിന് വേണ്ടി!

അഭിനേതാവ് എന്ന നിലയിലും, സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ച കലാകാരനാണ് സൗബിൻ ഷാഹിർ. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സൗബിൻ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഇതുനു മുൻപ് സംവിധാന സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു സൗബിൻ. പിന്നീട് ഒട്ടനേകം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സൗബിന് സാധിച്ചു. ആദ്യ സംവിധാന സംഭരംഭമായ പറവ ...

Read More »

ശബരീഷ് വര്‍മയുടെ നാം, ട്രെയ്‌ലര്‍ കാണാം

ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തന്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവര്‍ അഭിനേതാക്കളായി ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്ന് ...

Read More »

‘എന്‍ജികെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സൂര്യയും ശെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം എന്‍ജികെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പോസ്റ്ററിലെ സൂര്യയുടെ ലുക്ക്. സംവിധായകന്‍ ശെല്‍വരാഘവന്റെ പിറന്നാള്‍ ദിനത്തിലാണ് എന്‍ജികെയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഗ്രാഫിറ്റി ആര്‍ട്ട് വര്‍ക്കായിട്ടാണ് പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. സായ് ...

Read More »