Don't Miss

Tollywood

‘വിശ്വരൂപം 2’ ട്രയിലര്‍ പുറത്തുവിട്ടു; ആഗസ്റ്റ് 10ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന്‍ കമല്‍ഹാസന്റെ ആക്ഷന്‍ ത്രില്ലര്‍ പടം വിശ്വരൂപം രണ്ടിന്റെ ട്രയിലര്‍ പുറത്തുവിട്ടു. 1 മിനിട്ടും 47 സെക്കന്റുമുള്ള ട്രയിലറില്‍ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ സീനുകളാണുള്ളത്. കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളിലേക്ക്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍മാണവും കമലഹാസന്‍ തന്നെയാണ്. ...

Read More »

രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 2.0 റീലീസ് മാറ്റി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ വെല്ലാന്‍ അതുക്കും മേലെയുള്ള ചിത്രവുമായി സ്റ്റൈല്‍ മന്നന്‍ രജനിയെത്തുന്നു, യന്തിരന്‍ 2.0 യുമായി. ദീപാവലിയ്ക്കു പ്രദര്‍ശനത്തിനെത്തുമെന്നുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, റിലീസ് അടുത്ത വര്‍ഷം ജനുവരിയിലേക്കു . ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍, ആമി ജാക്‌സന്‍, സുഷാന്ത് പാണ്ഡേ, ആദില്‍ ഹുസൈന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. യന്തിരന്‍ ...

Read More »

‘കാല’ ഓഗസ്റ്റില്‍ തിയറ്ററുകളില്‍..!!

കബാലി’ക്ക് ശേഷം പാ രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘കാല’യുടെ ഡബ്ബിംഗ് തിരക്കുകളിലാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. എല്ലാ നടിനടന്മാരും ഡബ്ബിംഗ് പൂര്‍ത്തിയാക്കികഴിഞ്ഞു. രജനികാന്തിന്‍റെ ഡബ്ബിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. അടുത്തയാഴ്ച്ചയോടെ ഡബ്ബിംഗ് പൂര്‍ത്തിയാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം ഓഗസ്റ്റ്‌ റിലീസായി തിയറ്ററുകളില്‍ എത്തും. ഈശ്വരി റാവുവാണ് കാലയില്‍ രജനിയുടെ നായിക. വളരെ വലിയ ഹൈപ്പില്‍ ...

Read More »

ചിയാൻ വിക്രം വീണ്ടും മലയാള സിനിമയിലേക്ക്; ആകാംക്ഷയോടെ ആരാധകർ

തമിഴ് സൂപ്പർ താരം ചിയാൻ വിക്രം ഒരിക്കൽ കൂടി മലയാളത്തിലേക്ക് എത്തുകയാണ്. സൂപ്പർ താരം ആവുന്നതിനു ശേഷം ആദ്യമായാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ഒരുപിടി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത വിക്രം പക്ഷെ സൂപ്പർ താരം ആയതിനു ശേഷം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ റോസാപ്പൂ എന്ന മലയാള ചിത്രത്തിൽ ...

Read More »

‘കാല കരികാലന്‍’ രഞ്ജിത്ത് ചിത്രം പൂര്‍ത്തീകരിച്ചു

കബാലിക്ക് ശേഷം രജനി-പാ രഞ്ജിത്ത് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമാണ് കാല കരികാലന്‍. ചിത്രീകരണത്തിനു മുന്‍പു തന്നെ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് രജനീകാന്ത് പൂര്‍ത്തിയാക്കി. . തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രത്യേകത. വുണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ രജനിയുടെ മരുമകന്‍ കൂടിയായ ...

Read More »

ഷെയരാ നരസിംഹ റെഡ്ഢിൽ വൻ താരനിര

​1846ൽ ബ്ർിട്ടീഷ്കാർക് എതിരെ പോരാടിയ റയലസീമയിലെ ഒരു യോദ്ധാവ് ആയിരുന്ന ഉയ്യലാവാദ നർസിംഹ റെഡ്‌ഡിയുടെ ജീവിതത്തെ ആസ്പദം ആക്കുന്ന ചിത്രത്തിൽ ചിരഞ്ജീവി നരസിംഹ റെഡ്‌ഡിയുടെ കഥാപാത്രത്തെ അവതർിപ്പിക്കുന്നു,ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചൻ,കിച്ച സുദീപ്,വിജയ് സേതുപതി,ജഗപതി ബാബു,നയൻ‌താര എന്നിവർ അണി നിരക്കുന്ന ചിത്രം കോനിടെല പ്രൊഡക്ഷൻസിന്റെ ബാന്നറിൽ റാം ചരൺ ആണ് നിർ്മ്മിക്കുന്നത് 1846ൽ ബ്ർിട്ടീഷ്കാർക് എതിരെ ...

Read More »

തെലുങ്ക് കീഴടക്കാൻ ദുൽകർ സൽമാൻ

ദുൽകർ സൽമാൻ തന്റെ ആദ്യ തെലുങ്കു ചിത്രത്തിൽ അഭിനയിക്കുകയാണ് ഇപ്പോൾ. ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളി നടി കീർത്തി സുരേഷാണ് നായികാ വേഷം ചെയ്യുന്നത്. ജമിനി ഗണേശന്റെ വേഷമാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെലുങ്ക് ചിത്രത്തിൽ ദുൽകർ ആദ്യഘട്ട അഭിനയിച്ചു  കഴിഞ്ഞു എന്ന്  റിപ്പോർട്ടുകൾ ഈ ...

Read More »