Don't Miss

GALLERY

‘ദൃശ്യം 2ലെ വക്കീൽ ദാ ഇവിടുണ്ട്; കിടിലം ലുക്കിൽ നടി ശാന്തി പ്രിയ;ഫോട്ടോസ് കാണാം;

മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന സിനിമയിലൂടെയാണ് ശാന്തി പ്രിയ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.   ദൃശ്യം 2-വിലെ വക്കീൽ എന്ന് പറഞ്ഞാൽ പ്രേഷകർക്ക് ശാന്തിയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തും. ചിത്രത്തിൽ മോഹൻലാലിന് വേണ്ടി കോടതി വാദിക്കുന്ന വക്കീലായി തകർത്ത് അഭിനയിച്ച ശാന്തിയെ ഒറ്റ സിനിമ കൊണ്ട് മലയാളികൾ നെഞ്ചിലേറ്റി.രേണുക എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശാന്തി ...

Read More »

പ്രണയത്തിൻ്റെ കാവ്യാത്മകമായ “ഒരു തിരിഞ്ഞുനോട്ടം” ഷോർട്ട് ഫിലിം ടീസർ ശ്രദ്ധേയമാകുന്നു;

പ്രണയത്തിൻ്റെ കാവ്യഭംഗിയും ദൃശ്യാവിഷ്കാരവും കോർത്തിണക്കി ശരത്ത് സംവിധാനം ചെയ്ത “ഒരു തിരിഞ്ഞ് നോട്ടം” എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിമിൻ്റെ ടീസർ പുറത്തുവന്നു. പ്രണയത്തിൻ്റെ മാസ്മരികമായ അവസ്ഥാ തലങ്ങളിലൂടെ സഞ്ചരിക്കുന്ന കാവ്യാത്മകമായ ഒരു കഥയാണ് യദു കൃഷ്ണൻ്റെ സക്രിപ്റ്റിലൂടെ ഒരു തിരിഞ്ഞുനോട്ടം പറയാൻ ശ്രമിക്കുന്നത് എന്ന് ടീസർ സൂചന നൽകുന്നുണ്ട്. ബിബിൻ ബെന്നി, സുഫി മരിയ മാത്യു ...

Read More »

“അച്ഛനൊരു മകൻ ഉണ്ടായാൽ ഇങ്ങനെ വേണം” പ്രണവിനെ വാനോളം പുകഴ്ത്തി ഭദ്രൻ മാട്ടേൽ;

മലയാളികളുടെ സ്വന്തം മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം മരക്കാറിനെ പ്രേഷക തലങ്ങളിലൂടെ വിശകലനം ചെയ്യുകയാണ് സംവിധായകൻ ഭദ്രൻ. മരക്കാർ ഒരുക്കിയ അത്ഭുതപ്പെടുത്തലാണ് സിനിമക്ക് ആവശ്യമെന്ന് അഭിപ്രായപ്പെട്ട ദദ്രൻ പ്രണവിൻ്റെ അഭിനയ പാടവത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങളും പ്രണവിൽ ...

Read More »

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ദീപ്തി സതി; ചിത്രങ്ങൾ

നടി ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു. ജിക്സൺ ഫ്രാൻസിസ് പകർത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്. ലാൽജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി. പിന്നീട് കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം. മഞ്ജു വാരിയർ–ബിജു ...

Read More »

“സണ്ണി ലിയോൺ കൊച്ചിയിൽ” വൻ വരവേൽപ് നൽകി ആരാധകർ

കൊച്ചി : പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയാണ് ഈ ചിത്രം. വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മുളകുപാടം ഫിലിംസിൻ്റെ ബാനറില്‍ ...

Read More »

പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ പേളിയും ശ്രീനിഷും തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ഇരുവരും ഷോ കഴിഞ്ഞും പ്രണയം തുടരുകയായിരുന്നു. മല്‍സരത്തിന്റെ ഭാഗമായി ...

Read More »

“ഒരു കുട്ടനാടൻ ബ്ലോഗിന്റെ” പൂജ ചിത്രങ്ങള്‍ കാണാം

ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള പ്രശസ്ത തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയുന്ന ചിത്രം “ഒരു കുട്ടനാടൻ ബ്ലോഗിന്റെ” പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. മമ്മൂട്ടി നായകനാവുന്ന ചിത്രം മാർച്ച് 19ന് ഷൂട്ടിംഗ് ആരംഭിക്കും..!!           Total0Shares

Read More »