Don't Miss

Film

“അച്ഛനൊരു മകൻ ഉണ്ടായാൽ ഇങ്ങനെ വേണം” പ്രണവിനെ വാനോളം പുകഴ്ത്തി ഭദ്രൻ മാട്ടേൽ;

മലയാളികളുടെ സ്വന്തം മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം മരക്കാറിനെ പ്രേഷക തലങ്ങളിലൂടെ വിശകലനം ചെയ്യുകയാണ് സംവിധായകൻ ഭദ്രൻ. മരക്കാർ ഒരുക്കിയ അത്ഭുതപ്പെടുത്തലാണ് സിനിമക്ക് ആവശ്യമെന്ന് അഭിപ്രായപ്പെട്ട ദദ്രൻ പ്രണവിൻ്റെ അഭിനയ പാടവത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങളും പ്രണവിൽ ...

Read More »

“ഒരു കുട്ടനാടൻ ബ്ലോഗിന്റെ” പൂജ ചിത്രങ്ങള്‍ കാണാം

ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള പ്രശസ്ത തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയുന്ന ചിത്രം “ഒരു കുട്ടനാടൻ ബ്ലോഗിന്റെ” പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. മമ്മൂട്ടി നായകനാവുന്ന ചിത്രം മാർച്ച് 19ന് ഷൂട്ടിംഗ് ആരംഭിക്കും..!!           Total0Shares

Read More »

‘ആദി’യുടെ ഓഡിയോ ലോഞ്ച് ചിത്രങ്ങൾ കാണാം

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’യുടെ ഓഡിയോ ലോഞ്ച് നടന്നു. മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജില്‍ ലൈവ് ചെയ്തായിരുന്നു ഓഡിയോ ലോഞ്ച് ചെയ്തത്. Total0Shares

Read More »

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ സ്ഥാനം നേടിയ മലയാള സിനിമകൾ

ഇന്ത്യൻ സിനിമകൾക്കു അന്താരാഷ്ട്രതലത്തിൽ സ്ഥാനം നേടാൻ കഴിയുന്നത് ഒരു ചെറിയകാര്യമല്ല. ഇന്ത്യയിലെ തീയറ്ററുകളിൽ കോടികൾ വാരിക്കൂട്ടിയ സിനിമകൾക്കുപോലും പലപ്പോഴും അന്താരാഷ്ട്രകാണികളെ ആകര്ഷിക്കാന്കഴിയാറില്ല. എന്നാൽ സ്ലാം ഡോഗ് മിലിനൈർ പോലുള്ള ഇന്ത്യയുടെ നേർചിത്രം കാണിക്കുന്ന പലസിനിമകൾക്കും വിദേശകാണികളെ വലിയരീതിയിൽ ആകർഷിക്കാൻ സാധിച്ചിട്ടുമുണ്ട്. ഇതിൽനിന്നും മാനിസിലാകാൻ സാധിക്കുന്നത് അന്താരാഷ്ട്രതലത്തിൽ ഒരു ഇന്ത്യൻ സിനിമയെ എത്തിക്കണമെങ്കിൽ ആ സിനിമ ഇന്ത്യയുടെ ...

Read More »

കായംകുളം കൊച്ചുണ്ണിയുടെ ബ്രമാണ്ഡ ലൊക്കേഷന്റെ ചിത്രങ്ങൾ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തായി. സിനിമയിലെ ഗംഭീര സെറ്റിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പീരിയഡ് സിനിമയയായ കൊച്ചുണ്ണിക്കായി മികച്ച സെറ്റും ആർട്ട് വർക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്.ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ചെലവ് 12 കോടിയാണ്. ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം. ...

Read More »

ഫഹദ് ചിത്രം കാര്‍ബണിന്റെ ചിത്രീകരണം ആരംഭിച്ചു

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാര്‍ബണ്‍. ഛായാഗ്രഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. മമ്മൂട്ടി നായകനായ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുമ്പുറവും നവിസ് സേവ്യറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.യു.മോഹനനാണ് ഛായാഗ്രഹണം. ബോളിവുഡ് സംവിധായകനും സംഗീതസംവിധായകനുമായ വിശാല്‍ ഭരദ്വാജാണ് ...

Read More »

മഞ്ജു ആമിയുടെ തിരക്കിൽ

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ഷൂട്ടിങ് തിരക്കിലാണ്  മഞ്ജു. ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 2015 സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍. ആമിയാകാന്‍ വിദ്യാ ബാലനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യ ചിത്രത്തില്‍നിന്നും പിന്മാറിയതോടെയാണ് ആ അവസരം മഞ്ജുവിന് ലഭിച്ചത്.കൃഷ്ണഗുഡിയിലെ ഒരു ...

Read More »