നാടിൻ്റെ നന്മകളും ഇന്നലകളുടെ ഓർമ്മകളും,കാഴ്ചകളും നിറങ്ങളുമൊക്കെ മനസ്സിൽ നിന്നും മറയുന്ന കാലഘട്ടത്തിലൂടെ ആണ് നമ്മൾ കടന്നു പോവുന്നത്. ഇന്നത്തെ പുതുതലമുറക്ക് ഈ പഴമയുടെ അനുഭവങ്ങളോടൊപ്പം പലവിധ നന്മകളും അന്യം നിന്ന് കഴിഞ്ഞു എന്ന് തന്നെ പറയാം. ഈ ജീവിതസാഹചര്യത്തിൽ പഴമയുടെ ഗന്ധം നിലനിർത്തിക്കൊണ്ട്, സ്നേഹബന്ധങ്ങളുടെ വൈകാരിക നിമിഷങ്ങൾ പലയിടത്തും കോർത്തിണക്കി ആൽവിൻ ലീന മാർട്ടിൻ്റെ നോവൽ ...
Read More »പ്രണയത്തിൻ്റെ കാവ്യാത്മകമായ “ഒരു തിരിഞ്ഞുനോട്ടം” ഷോർട്ട് ഫിലിം ടീസർ ശ്രദ്ധേയമാകുന്നു;
പ്രണയത്തിൻ്റെ കാവ്യഭംഗിയും ദൃശ്യാവിഷ്കാരവും കോർത്തിണക്കി ശരത്ത് സംവിധാനം ചെയ്ത “ഒരു തിരിഞ്ഞ് നോട്ടം” എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിമിൻ്റെ ടീസർ പുറത്തുവന്നു. പ്രണയത്തിൻ്റെ മാസ്മരികമായ അവസ്ഥാ തലങ്ങളിലൂടെ സഞ്ചരിക്കുന്ന കാവ്യാത്മകമായ ഒരു കഥയാണ് യദു കൃഷ്ണൻ്റെ സക്രിപ്റ്റിലൂടെ ഒരു തിരിഞ്ഞുനോട്ടം പറയാൻ ശ്രമിക്കുന്നത് എന്ന് ടീസർ സൂചന നൽകുന്നുണ്ട്. ബിബിൻ ബെന്നി, സുഫി മരിയ മാത്യു ...
Read More »തൃഷ കോട്ടയത്ത് എത്തിയപ്പോൾ.. ചിത്രങ്ങൾ കാണാം
Total0Shares
Read More »ആഘോഷങ്ങൾ ഒഴിവാക്കി ഇരുപത്തിരണ്ടാമത് ചലച്ചിത്രമേള തുടങ്ങി; ചിത്രങ്ങൾ കാണാം
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്. ബംഗാളി നടി മാധവി മുഖര്‍ജി, തെിന്ത്യന്‍ താരം പ്രകാശ് രാജ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. Total0Shares
Read More »ദിലീപിന്റെ ‘കമ്മാരസംഭവം’ അവസാനഘട്ടത്തില്‍
തമിഴ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് തന്റെ ആദ്യ മലയാള ചിത്രമായ കമ്മാരസംഭവത്തിലെ വേഷം അഭിനയിച്ച് പൂര്‍ത്തിയാക്കി. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം തന്നെ പ്രാധാന്യം നല്കുന്ന വേഷമാണ് സിദ്ധാര്‍ത്ഥിന്റേതും.മൂന്ന് ഷെഡ്യൂളുകളിലായാണ് നവാഗത സംവിധായകന് രതീഷ് അമ്പാട്ട് സിദ്ധാര്‍ത്ഥ് അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം തേനിയിലാണ് സിദ്ധാര്‍ത്ഥ് തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചിത്രങ്ങൾ കാണാം : ...
Read More »തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി: ഫോട്ടോസ് കാണാം.
ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. ഞാന്‍ വിവാഹിതയായി.സുഹൃത്ത് വീര്‍ ആണ് നമിതയുടെ വരന്.ഞാന്‍ വിവാഹിതയാകുന്നു, നിങ്ങളുടെ അനുഗ്രഹം വേണം നടി നമിത തന്റെ സുഹൃത്തും റെയ്സയുടെ ഫേസ്ബുക്കിലൂടെ നമിത വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.തിരുപ്പതിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. Total0Shares
Read More »മോളിവുഡിന്റെ ലോക റെക്കോർഡുകൾ
മലയാളികൾക്കു സിനിമ എന്ന് പറയുന്നത് ഒരു വിനോദം മാത്രമല്ല, പകരം ജീവിതത്തിന്റെ ഒരു ഭാഗമാണു. ഈ ചിന്താഗതിതന്നെയാണു മലയാളസിനിമകളെ അതിന്റെ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യൻ സിനിമകളിലേക്കു ലോകജനശ്രധയെ ആകർഷിക്കുന്നതിൽ മലയാളസിനിമക്കും സിനിമാത്താരങ്ങൾക്കും ഒരു വലിയ പങ്കുണ്ട്. ഇതിനൊരു ഉത്തമ ഉദാഹരണമാണ് മോളിവുഡ് കൈവരിച്ചിട്ടുള്ള ഗിന്നസ് റെക്കോർഡുകൾ. പ്രേം നസീർ മലയാളസിനിമയുടെ നിത്യഹരിതനായകൻ തന്നെയാണു മോളിവുഡിന്റെ ...
Read More »താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം
മലയാളികള്‍ എല്ലാവരെയും പോലെ സിനിമ താരങ്ങളും ഓണാഘോഷത്തില്‍ ആയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം ഓണപ്പൂക്കളം ഇട്ടും ഓണ സദ്യ കഴിച്ചും താരങ്ങള്‍ ഓണം മനോഹരമാക്കി. ഒടിയന് ഷൂട്ടിങിന് ശേഷം ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്റെ ഓണാഘോഷം. നായകനാകുന്ന ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ ഓണം. താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം Total0Shares
Read More »പുള്ളിക്കാരൻ സ്റ്റാറാ സിനിമയുടെ പോസ്റ്റർ റിലീസ്
യെല്ലോ ടൂത്ത് എന്ന ഡിസൈനിങ് കമ്പനിയാണ് പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ വർക്കുകൾ ചെയ്തിരിക്കുന്നത് Total0Shares
Read More »