Don't Miss

IN THEATRE NOW

ജനമനസുകളെ വാരിപ്പുണർന്നുകൊണ്ട് ദളപതി വിജയുടെ മെർസൽ തീയറ്ററുകളിൽ

വിജയുടെ സിനിമ എന്നു പറയുമ്പോൾ എല്ലാവരുടേയും മനുസുകളിൽ ഓടിയെത്തുന്ന ദ്രശ്യം ആ നടത്തവും, ആരേയും കോരിത്തരിപ്പിക്കുന്ന ഡയലോഗും, മനസ്സിൽ നിന്നും മായാത്ത നിർത്തചുവടുകളും, എല്ലാത്തിനുമുപരി നമ്മെ വിസ്‌മയത്തുമ്പിലാഴ്ത്തുന്ന ഫൈറ്റിംഗ് സീനുകളുമാണ്. മെർസലും നമുക്ക് സമ്മാനിക്കുന്നത് അതുതന്നെയാണു. വിജയുടെ സിനിമകൾ വെറുമൊരു എന്റർടൈൻമെന്റിനു വേണ്ടിമാത്രം ഉണ്ടാകുന്നതല്ല. വിജയുടെ എല്ലാസിനിമകൾക്കും പറയാൻകാണും നമ്മുടെ സമൂഹത്തിൽ അരങ്ങേറുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ചു. സിനിമ ...

Read More »

ആദം ജോൺ 100 ശതമാനം ഉറപ്പോടെ കാണാം

പ്രിഥ്വിരാജ്, നരേൻ, രാഹുൽ മാധവ്, ഭാവന, ലെന തുടങ്ങിയ താരങ്ങൾ മികച്ച അഭിനയം കാഴ്ചവച്ചു.പതിഞ്ഞു തുടങ്ങിയ പടം പെട്ടെന്ന് തന്നെ ഒരു ത്രില്ലർ മൂഡിലേക്ക് മാറി. ആദം ജോൺ എന്ന കഥാപാത്രത്തോട് പ്രിഥ്വിരാജ് 100 % വും നീതി പുലർത്തി. സാത്താനെ പൂജിക്കുന്നവരുടെ കഥ പറയുന്ന രണ്ടാമത്തെ മലയാളം ചിത്രമാണിത്. ഹോളിവുഡ് ലെവലിൽ ആണ് ജിനു ...

Read More »

വിവേകം കേരളത്തിൽ 300 തീയേറ്ററുകളിൽ- വിതരണം മുളകുപാടം

തല അജിത്തിന്റെ വിവേകം എന്ന സിനിമ നാളെ കേരളത്തിൽ റിലീസ് ചെയുന്നു. ചിത്രം കേരളത്തിൽ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ടോമിച്ചൻ മുളകുപ്പാടത്തിന്റെ വിതരണ കമ്പനിയായ മുളകുപ്പാടം റിലീസ് ആണ്. പുലിമുരുകൻ എന്ന ഒറ്റ ചിത്രം കൊണ്ടു കോടികൾ വാരിയ ടോമിച്ചൻ അടുത്തതായി ചെയ്ത് രാംലീല എന്ന ദിലീപ് ചിതത്തിന്റെ വിവാദങ്ങൾ നടക്കുമ്പോഴാണ് ഈ വിതരണം ഏറ്റെടുക്കുന്നത്. വിവേകത്തിന്റെ ...

Read More »

തൃശിവ പേരൂർ ക്ലിപ്‌തം നാളെയാണ് നാളെയാണ്

രതീഷ് കുമാർ എന്ന യുവ സംവിധായകൻ ആദ്യമായി സംവിധാനം ചെയ്യുന്ന തൃശിവ പേരൂർ ക്ലിപ്‌തം നാളെ മുതൽ തീയേറ്ററുകളിൽ.ആമേൻ എന്ന സിനിമക്ക് ശേഷം ഫരീദ് ഖാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വൻ താരനിരയാണ് അണിഞ്ഞൊരുങ്ങുന്നത്. ആസിഫ് അലി, ചെമ്പൻ വിനോദ്, ബാബുരാജ്, അപർണ്ണ ബാലമുരളി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മലയാളി പ്രേക്ഷകർ ...

Read More »

കര്ഷകര്ക്ക് ധനസഹായവുമായി ധനുഷെത്തി

സ്വതസിധ അഭിനയ ശൈലി കൊണ്ട് സിനിമയിൽ നേട്ടങ്ങൾ കൊയ്തെടുത്ത താരമാണ് ധനുഷ്. തമിഴ് സിനിമ നായകന്മാർക്ക് പുതിയൊരു മാനം തന്നെ ധനുഷിലൂടെ പിറവിയെടുത്തു എന്ന് പറയാം. തമിഴ് സിനിമയിൽ തുടങ്ങി, ബോളിവുഡിലും, ഹോളിവുഡിലും വരെ ധനുഷിന്റെ നേട്ടങ്ങൾ ഇന്ന് എത്തി നിൽക്കുന്നു. ശരിക്കും പറഞ്ഞാൽ സൗത്ത് ഇന്ത്യയുടെ ഒരു പ്രൈഡ് ആയി മാറി കൊണ്ടിരിക്കുന്ന വ്യക്തി. ...

Read More »

പുലി വീണ്ടും ഗർജിക്കുന്നു -3ഡിയിൽ

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ പുലിമുരുകൻ 3ഡിയിൽ തീയേറ്ററുകളിൽ ഇന്നെത്തി. പേക്ഷകരും ഫാൻസും വൻ വരവേൽപ്പാണ് ഇന്ന് കൊടുത്തത്. പുലിമുരുകൻ 3ഡി എഫക്ട്ൽ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടു റിലീസ് ചെയ്തത് പലരുടെയും അഭിപ്രായം മുൻനിർത്തിയാണ്. 3ഡി ഗ്ലാസുകൾ ഉപയോഗിച്ചു സിനിമ കാണുമ്പോൾ പ്രിത്യേക അനുഭവമാണ് കിട്ടുന്നതിന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇത് വരെയും ...

Read More »

വിശപ്പും തൊണ്ടിമുതലും

വിശപ്പിനോളം വലുതല്ലല്ലോ ഒന്നും ഒരു മനുഷ്യ ജീവിതത്തിൽ. വിശന്നു വിശന്നു മോഷ്ടാവാകേണ്ടി വന്നവരെ നമ്മൾ ജീവിതത്തിലും കഥകളിലും സിനിമകളിലും കണ്ടിട്ടുണ്ട്. ഹോട്ടലിലെ ചില്ലലമാരയിൽ നിന്നും നെയ്യപ്പം കട്ട് ഓടി അടി വാങ്ങിയ കുട്ടികൾ.  ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയ ഇളയപ്പന്റെ കൂടെ നിന്ന, വിശപ്പിന്റെ വിലയറിഞ്ഞ, വിശന്നു വിശന്നു മംഗലാപുരത്തേക്ക് നാട് വിട്ട തൊണ്ടി ...

Read More »

സൺഡേ ഹോളിഡേ എന്ന ഫീൽ ഗുഡ് മൂവി

Bycycle thieves സിനിമയുടെ സംവിധായകനായ ജിസ് ജോയ് എന്ന യുവ സിനിമ പരസ്യ സംവിധായകന്റെ പുതിയതും രണ്ടാമത് ചിത്രമായ സൺഡേ ഹോളിഡേ പ്രേക്ഷകരെ വിസ്മയിപ്പിച്ച തീയേറ്ററുകളിൽ. മലയാള സിനിമയിൽ വളരെ കുറച്ചു മാത്രം വരുന്ന ഫീൽ ഗുഡ് മൂവീസിന്റെ ലിസ്റ്റിൽ ഈ സിനിമയും ഇടം പിടിച്ചിരിക്കുകയാണ്.  ആസിഫ് അലി, അപർണ്ണ ബാലമുരളി,സിദ്ധിക്ക്, ധർമജൻ, ഭഗത് തുടങ്ങിയ ...

Read More »

‘Thondimuthalum Drikshakshiyum’,A successful hit of 2017

Film ‘thondimuthalum drikshakshiyum’ getting excellent and huge response from mob. This is a second venture of director Dileesh Pothan. Characters Fahad and Suraj played outstanding performance thoughtout the film. This film made a mark in malayalam film industry. People saying ...

Read More »

Tubelight fails to light!

Directed by Kabir Khan and produced by Salman Khan with Salman himself in the lead, the film ‘Tubelight’ was a much awaited, much expected movie. Kabir Khans venture with Salman Khan has earlier been very successful as we all know ...

Read More »