വിജയുടെ സിനിമ എന്നു പറയുമ്പോൾ എല്ലാവരുടേയും മനുസുകളിൽ ഓടിയെത്തുന്ന ദ്രശ്യം ആ നടത്തവും, ആരേയും കോരിത്തരിപ്പിക്കുന്ന ഡയലോഗും, മനസ്സിൽ നിന്നും മായാത്ത നിർത്തചുവടുകളും, എല്ലാത്തിനുമുപരി നമ്മെ വിസ്മയത്തുമ്പിലാഴ്ത്തുന്ന ഫൈറ്റിംഗ് സീനുകളുമാണ്. മെർസലും നമുക്ക് സമ്മാനിക്കുന്നത് അതുതന്നെയാണു. വിജയുടെ സിനിമകൾ വെറുമൊരു എന്റർടൈൻമെന്റിനു വേണ്ടിമാത്രം ഉണ്ടാകുന്നതല്ല. വിജയുടെ എല്ലാസിനിമകൾക്കും പറയാൻകാണും നമ്മുടെ സമൂഹത്തിൽ അരങ്ങേറുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ചു. സിനിമ ...
Read More »കര്‍ഷകര്‍ക്ക് ധനസഹായവുമായി ധനുഷെത്തി
സ്വതസിധ അഭിനയ ശൈലി കൊണ്ട് സിനിമയിൽ നേട്ടങ്ങൾ കൊയ്തെടുത്ത താരമാണ് ധനുഷ്. തമിഴ് സിനിമ നായകന്മാർക്ക് പുതിയൊരു മാനം തന്നെ ധനുഷിലൂടെ പിറവിയെടുത്തു എന്ന് പറയാം. തമിഴ് സിനിമയിൽ തുടങ്ങി, ബോളിവുഡിലും, ഹോളിവുഡിലും വരെ ധനുഷിന്റെ നേട്ടങ്ങൾ ഇന്ന് എത്തി നിൽക്കുന്നു. ശരിക്കും പറഞ്ഞാൽ സൗത്ത് ഇന്ത്യയുടെ ഒരു പ്രൈഡ് ആയി മാറി കൊണ്ടിരിക്കുന്ന വ്യക്തി. ...
Read More »