പ്രിഥ്വിരാജ്, നരേൻ, രാഹുൽ മാധവ്, ഭാവന, ലെന തുടങ്ങിയ താരങ്ങൾ മികച്ച അഭിനയം കാഴ്ചവച്ചു.പതിഞ്ഞു തുടങ്ങിയ പടം പെട്ടെന്ന് തന്നെ ഒരു ത്രില്ലർ മൂഡിലേക്ക് മാറി. ആദം ജോൺ എന്ന കഥാപാത്രത്തോട് പ്രിഥ്വിരാജ് 100 % വും നീതി പുലർത്തി. സാത്താനെ പൂജിക്കുന്നവരുടെ കഥ പറയുന്ന രണ്ടാമത്തെ മലയാളം ചിത്രമാണിത്. ഹോളിവുഡ് ലെവലിൽ ആണ് ജിനു ...
Read More »തൃശിവ പേരൂർ ക്ലിപ്തം നാളെയാണ് നാളെയാണ്
രതീഷ് കുമാർ എന്ന യുവ സംവിധായകൻ ആദ്യമായി സംവിധാനം ചെയ്യുന്ന തൃശിവ പേരൂർ ക്ലിപ്തം നാളെ മുതൽ തീയേറ്ററുകളിൽ.ആമേൻ എന്ന സിനിമക്ക് ശേഷം ഫരീദ് ഖാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വൻ താരനിരയാണ് അണിഞ്ഞൊരുങ്ങുന്നത്. ആസിഫ് അലി, ചെമ്പൻ വിനോദ്, ബാബുരാജ്, അപർണ്ണ ബാലമുരളി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മലയാളി പ്രേക്ഷകർ ...
Read More »