Don't Miss

INTERVIEWS

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം: പേരന്‍പിന്റെ സംവിധായകന്‍

പേരന്‍പ് ചെയ്യാന്‍ മമ്മൂട്ടിയെ വിളിക്കുമ്പോള്‍ സംവിധായകനെ ഒരു കാര്യം വല്ലാതെ അലട്ടിയിരുന്നതായി പേരന്‍പിന്റെ സംവിധായകന്‍ പറയുന്നു. മറ്റൊന്നുമല്ല മമ്മൂട്ടിയുടെ സൗന്ദര്യമാണ് സംവിധായകനു പ്രശ്‌നമായി മാറിയത്. ഹാന്‍ഡ്‌സം ലുക്ക് എങ്ങനെ കുറയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാം പറഞ്ഞു. അത് പരിഹരിക്കാന്‍ വേണ്ടി താടി വളര്‍ത്താനാണ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞത്. ...

Read More »

വേഷ പകർച്ച കണ്ട് മമ്മൂട്ടിയുടെ കാലിൽ വീണ് അദ്ധ്യാപകൻ!!

ആയിരകണക്കിന് ആർധകർ ഉണ്ട് മമ്മൂട്ടിയ്ക്ക് കഥാപാത്രമായി കണ്ടു ആ രാധിക്കിന്നവരും അദ്ദേഹത്തിന്റെ നടനെ കണ്ടു ആരാധിക്കുന്നവർമുണ്ട് ഇത്തരത്തിൽ ഒരു അനുഭവം പങ്ക് വെക്കുകയാണ് മമ്മൂക്ക . പൂനൈ യൂണിവേഴ്സിറ്റിയിൽ അംബേദ്ക്കർ സിനമായുടെ ചിത്രീകരണം നടക്കുകയാർന്നു കുറച്ചു വലിയ മുഖമൊക്കെയായി പ്രായമുള്ള രൂപത്തിലാണ് അന്ന് ആ കഥാപത്രമായി പ്രീതിക്ഷപെട്ടത് പെട്ടെന്ന് ഒരാൾ വന്നു എന്റെ കാലിൽ വീണ്സ്യൂട്ട് ...

Read More »

‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് പെണ്ണ് പറഞ്ഞാല്‍ കുഴപ്പമില്ല: മായാനദിയിലെ ചര്‍ച്ചയായ ഡയലോഗിനെ കുറിച്ച്‌ ടോവിനോ തോമസ്

ആഷിഖ് അബു സംവിധാനം ചെയ്ത ടൊവീനോ തോമസ് ചിത്രം മായാനദിയിലെ ഏറ്റവും ചര്‍ച്ചയായ ഡയലോഗുകളിലൊന്നാണ് സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നത്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ടൊവീനോയുടെ മാത്തന്‍ എന്ന കഥാപാത്രത്തോട് പറയുന്നതാണ് ഈ ഡയലോഗ്. ‘സെക്‌സ് ഈസ് നോട്ട് എ പ്രോമീസ്. ഒരിക്കലും പ്രോമിസ് അല്ല. പക്ഷെ, അതൊരു തിയറിയായിട്ട് പറയാനേ ...

Read More »

മമ്മൂട്ടി വളരെ കമ്മിറ്റഡ് ആയിട്ടുള്ള നടനാണ് ഡിസ്പ്ലിൻ പുലർത്തുന്ന നടനാണ്;മോഹന്‍ലാല്‍

എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ ഇരുവരും അന്‍പതിലേറെ മലയാള ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സൂപ്പര്‍താരങ്ങളും ഇത്രയധികം സിനിമകളില്‍ ഒന്നിച്ചിട്ടുണ്ടാവില്ല. ഐ.വി ശശി-ടി.ദാമോദരന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക ചിത്രങ്ങളിലും ഇവര്‍ ഒരുമിച്ചപ്പോള്‍ ബോക്സ്‌ഓഫീസില്‍ വന്‍ ഹിറ്റുകള്‍ പിറന്നു. സൂപ്പര്‍താര പദവിയിലേക്ക് വളര്‍ന്നപ്പോഴും അവര്‍ ഇരുവരും പരസ്പരമുള്ള സ്നേഹവും ...

Read More »

ആദ്യമായി തിരക്കഥ മുഴുവൻ വായിച്ച ചിത്രം ഇതാണ്; രജനികാന്ത് വെളിപ്പെടുത്തുന്നു

തമിഴ് സൂപ്പർ താരം എന്നതിലുപരി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമെന്ന് തന്നെ വിശേഷിപ്പിക്കാം രജനീകാന്തിനെ. നാൽപത് വർഷത്തോളം നീണ്ട അഭിനയ ജീവിതം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകൾ, ഏറ്റവുമധികം ആരാധകരും അങ്ങനെ പ്രത്യേകതകൾ ഏറെയാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്. തന്റെ എഴുപത്തിലേക്ക് അടുക്കുന്ന ഈ പ്രായത്തിലും ആരാധകരെ ആവേശത്തിലാക്കുന്ന രജനികാന്ത് മാജിക് വീണ്ടും തുടരുകയാണ് ...

Read More »

ഒരു വർഷത്തെ മൗനത്തിന് ശേഷം പ്രിയ താരം ഭാവന മനം തുറന്നു വീഡിയോ കാണാം!!!

ഏറെ നാളത്തെ മൗനത്തിന് ശേഷം തെന്നിന്ത്യയുടെ പ്രിയ താരം ഭാവന മനം തുറന്നു ബഹ്‌റൈൻ വാർത്തക്കൊപ്പം… “സിനിമ ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രൊഫഷനാണ്. 15 വയസ് മുതൽ ഞാൻ ചെയ്യുന്ന എന്റെ തൊഴിൽ. ഒരു വിവാഹമോ മറ്റു കാര്യങ്ങളോ ഒക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫെഷൻ ഉപേക്ഷിക്കാൻ ഒരു ...

Read More »

പഞ്ച് ഡയലോഗോടെ സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്കു സതീശന്‍  മെയ് യിൽ

സന്തോഷ് പണ്ഡിറ്റ് സംവിധാനവും അഭിനയവുമടക്കം ഏറക്കുറെ എല്ലാ ജോലിയും ഒറ്റയ്ക്ക് നിര്‍വഹിച്ച് പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് ഉരുക്കു സതീശന്‍. ചിത്രത്തിനായി താരം നടത്തിയ മേക്ക് ഓവര്‍   സോഷ്യല്‍ മീഡിയയില്‍ ചർച്ച ചെയ്യ്തു . മൊട്ടയടിച്ച് കിടിലന്‍ ലുക്കിലാണ് താരം ഉരുക്കുസതീശനില്‍ എത്തുന്നത്. ഉരുക്കു സതീശനെ മെയ് യിൽ തിയറ്ററുകളില്‍ എത്തിക്കുമെന്നാണ് സന്തോഷ് പണ്ഡിറ്റ് വെർട്ടിക്കൽ മീഡിയ നൽകിയ  അഭിമുഖത്തില്‍  ...

Read More »

നേട്ടത്തില്‍ വലിയ സന്തോഷമെന്ന് ഇന്ദ്രന്‍സ്

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കുടുംബവും കൂട്ടുകാരും സിനിമാ അണിയറ പ്രവര്‍ത്തകരും തനിക്കൊപ്പം സന്തോഷിക്കുകയാണെന്നും ഇന്ദ്രന്‍സ്.അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.കാത്തിരുന്നിട്ടില്ല.എന്നാല്‍  ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കാറില്ല, ഭാഗ്യം കൊണ്ടാണ് നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്.  നേട്ടത്തില്‍ വലിയ സന്തോഷമെന്ന് ഇന്ദ്രന്‍സ് വെർട്ടിക്കൽ മീഡിയയോട് പ്രതികരിച്ചത്   ആളോരുക്കം എന്ന ...

Read More »

വിജയം കുറിച്ച വിജയ് ബാബു

ഇങ്ങനെ ചിരിക്കാൻ സാധിക്കുന്ന ഒരു നിർമാതാവിനേ പ്രേക്ഷകരെ മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രങ്ങൾ അവരിലേക്കെത്തിക്കുവാനും സാധിക്കൂ. പുതുമുഖങ്ങൾക്കും വെല്ലുവിളി നിറഞ്ഞ തിരക്കഥകൾക്കും സധൈര്യം കൈകൊടുത്ത് വിജയം കുറിച്ച നിർമാതാവും നടനുമായ വിജയ് ബാബുവിനൊപ്പം എക്‌സ്ക്ലൂസീവ് ഫൺ ചാറ്റ് ഷോ Total0Shares

Read More »

‘കസബ’ വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മമ്മുട്ടി

‘കസബ’യിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി .ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് മമ്മൂട്ടി  മനോരമ ഓണ്‍ലൈന്‍  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാർവതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചി‍ഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ...

Read More »