Don't Miss

LATEST NEWS

ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി മീര ജാസ്മിൻ; തിരിച്ച് വരവ് ഗംഭീരമാക്കാൻ “മകൾ”

അഭിനയ രംഗത്ത് താൻ ഏറ്റടുത്ത ഒട്ടനവധി അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള നടിയാണ് മീര ജാസ്മിൻ. ഇടക്കാലത്ത് സിനിമ രംഗത്ത് നിന്ന് മാറി നിന്ന താരത്തിൻ്റെ സിനിമാരംഗത്തേക്ക് ഉള്ള തിരിച്ച് വരവിനൊപ്പം സോഷ്യൽ മീഡിയയിലും സാന്നിധ്യം അറിയിക്കുകയാണ് മീര ഇപ്പോൾ. താരം സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും അതിൽ ആദ്യ ചിത്രം പങ്കുവെക്കുകയൂം ചെയ്തിട്ടുണ്ട് .സത്യൻ ...

Read More »

മലയാളികളുടെ സൂപ്പർസ്റ്റാറും എംപിയുമായ സുരേഷ്ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു;

മലയാളികളുടെ സ്വന്തം സിനിമാതാരം സുരേഷ് ഗോപിക്ക് MP ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം പുറത്ത് വിട്ടത് .ലോക്സഭാ എം പി കൂടിയാണ്  സുരേഷ് ഗോപി. നേരിയ പനി മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അദ്ദേഹത്തിൻ്റെ പോസ്റ്റ് ...

Read More »

കുളം കലക്കി മീൻ പിടിക്കാൻ മന്ത്രി മാമ്മച്ചൻ; വെള്ളിമൂങ്ങ രണ്ടാം ഭാഗം ഉടൻ;

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്‍ത ‘വെള്ളിമൂങ്ങ’ മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നാണ്.വെള്ളിമൂങ്ങ’ മലയാള സിനിമയ്ക്കു നൽകിയ ചിരിയുടെ അലകൾ ഇന്നും നമ്മളെ പിന്തുടരുന്നുണ്ട്.  രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലെല്ലാം പലവട്ടം മാമച്ചനും കൂട്ടരും കയറിയിറങ്ങാറുണ്ട്. ഒരിടവേളക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമാണ് വെള്ളിമൂങ്ങ. ഇപ്പോളിതാ ...

Read More »

ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; ബലാത്സംഗ കേസിൽ ജാമ്യമില്ലാ വകുപ്പ്;

വ്ളോ​ഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് കൊച്ചി പൊലീസ്. ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണ്. അതേ സമയം മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുമ്പേ പിടികൂടാനാണ് പോലിസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ...

Read More »

മേപ്പടിയാനിലെ ആംബുലൻസ് ട്രാക്ക് മാറിയോ? അയിത്തം കൽപ്പിച്ചവർ ഇതറിയണം;

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നായകനായ ചിത്രമാണ് മേപ്പടിയാൻ. തിയേറ്ററിൽ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന ചിത്രത്തിനെതിരെ ചില അജ്ഞാത ശക്തികളുടെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്.! സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ ഉൾപ്പെട്ടതും നായകൻ ശബരിമലയിൽ പോയതും പരമ്പരാഗത ജീവിത ശൈലി പിൻതുടർന്നതും ദഹിക്കാത്ത ചില വർഗ്ഗീയ ശക്തികൾ ഡി-ഡ്രേഡ് ചെയാൻ തങ്ങളാൽ ...

Read More »

ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാൽസംഗത്തിന് കേസ്

ശ്രീകാന്ത്‌ വെട്ടിയാരിനെതിരെ ബലാത്സംഗകേസ്. കൊച്ചി സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും വച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‍മെന്‍റ് എന്ന ഗ്രൂപ്പിൽ നേരത്തെ വെട്ടിയാർക്കെതിരെ രണ്ട് മി ടൂ ആരോപണങ്ങൾ വന്നിരുന്നു. ഇതിലൊരു യുവതി നൽകിയ പരാതിയുടെ ...

Read More »

‘ദൃശ്യം 2ലെ വക്കീൽ ദാ ഇവിടുണ്ട്; കിടിലം ലുക്കിൽ നടി ശാന്തി പ്രിയ;ഫോട്ടോസ് കാണാം;

മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന സിനിമയിലൂടെയാണ് ശാന്തി പ്രിയ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.   ദൃശ്യം 2-വിലെ വക്കീൽ എന്ന് പറഞ്ഞാൽ പ്രേഷകർക്ക് ശാന്തിയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തും. ചിത്രത്തിൽ മോഹൻലാലിന് വേണ്ടി കോടതി വാദിക്കുന്ന വക്കീലായി തകർത്ത് അഭിനയിച്ച ശാന്തിയെ ഒറ്റ സിനിമ കൊണ്ട് മലയാളികൾ നെഞ്ചിലേറ്റി.രേണുക എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശാന്തി ...

Read More »

ഇനി “ലെന “ഇല്ല; പേര്മാറ്റി പ്രീയ താരം;

പേരിൻ്റെ ഭാഗ്യക്കേട് മാറ്റാനായി പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുന്നവര്‍ സിനിമാരംഗത്ത് പുതുമയല്ല.!നടന്മാർ മാത്രമല്ല നടിമാരും ഇങ്ങനെ സ്വന്തം ഭാഗ്യം പരീക്ഷിക്കാറുണ്ട്. വ്യത്യസ്ഥ രീതികളിൽ ആണ് പലരും പേരിൽ മാറ്റങ്ങൾ വരുത്തുന്നത്. ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളില്‍ മാറ്റംവരുത്തുപോള്‍ മറ്റുചിലര്‍ സ്വന്തം പേരുതന്നെ മാറ്റുന്നു. സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്‍ന്നാണ് പലരും ഭാഗ്യം തേടി സ്വന്തം പേര് മാറ്റുന്നത്. ...

Read More »

മമ്മൂട്ടി ചിത്രം സിബിഐ 5 ൻ്റെ ചിത്രീകരണം നിർത്തിവച്ചു;ഞെട്ടി ആരാധകർ;

മലയാളികളുടെ സ്വന്തം മമ്മൂക്കായെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണം നിർത്തിവച്ചു. മലയാള സിനിമാരംഗത്ത് വൻ വിജയം നേടിയ സിബിഐ സീരിയസിൻ്റെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് CBI 5. സി ബി ഐ സീരീസ്സിലെ 5 മത് കഥയായ ...

Read More »

മരണ മാസ്സ് ലുക്കിൽ ആരാധകരെ ആവേശം കൊള്ളിച്ച് സുരേഷ് ഗോപി; പാപ്പൻ മോഷൻ പോസ്റ്റർ;

മലയാള സിനിമയിലെ പകരം വയ്ക്കാൻ ഇല്ലാത്ത സൂപ്പർ സ്റ്റാർ ആക്ഷൻ ഹീറോ സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പാപ്പന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നു.! ഒരു മാസ്സ് ത്രില്ലിംഗ് ചിത്രമായിരിക്കും പാപ്പൻ എന്നുള്ള സൂചനയാണ് ഇന്ന് റിലീസ് ചെയ്ത ഇതിന്റെ കിടിലൻ മോഷൻ പോസ്റ്ററും നമ്മുക്ക് തരുന്നത്. യുവ താരം ദുൽഖർ ...

Read More »