Don't Miss

Kollywood

മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു പ്രശ്നം: പേരന്‍പിന്റെ സംവിധായകന്‍

പേരന്‍പ് ചെയ്യാന്‍ മമ്മൂട്ടിയെ വിളിക്കുമ്പോള്‍ സംവിധായകനെ ഒരു കാര്യം വല്ലാതെ അലട്ടിയിരുന്നതായി പേരന്‍പിന്റെ സംവിധായകന്‍ പറയുന്നു. മറ്റൊന്നുമല്ല മമ്മൂട്ടിയുടെ സൗന്ദര്യമാണ് സംവിധായകനു പ്രശ്‌നമായി മാറിയത്. ഹാന്‍ഡ്‌സം ലുക്ക് എങ്ങനെ കുറയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാം പറഞ്ഞു. അത് പരിഹരിക്കാന്‍ വേണ്ടി താടി വളര്‍ത്താനാണ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞത്. ...

Read More »

മഞ്ജു വാര്യർ ആദ്യമായി തമിഴിൽ

ധനുഷ് വെട്രിമാരന്‍ എന്നിവര്‍ ഒന്നിച്ചു ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അസുരനില്‍ നായികാ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നു. ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’. ...

Read More »

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ്‍ പുരസ്കാരം. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി. അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കും. മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉൾപ്പെടെ മൂന്നു പേർക്ക് ഭാരതരത്‌ന ...

Read More »

“സണ്ണി ലിയോൺ കൊച്ചിയിൽ” വൻ വരവേൽപ് നൽകി ആരാധകർ

കൊച്ചി : പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയാണ് ഈ ചിത്രം. വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മുളകുപാടം ഫിലിംസിൻ്റെ ബാനറില്‍ ...

Read More »

ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവൻ സംവിധാനം ചെയ്യും

ഐ.എസ്.ആ ര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം’റോക്കട്രി–ദ് നമ്പി എഫക്ട്’ എന്ന ചിത്രം മാധവൻ തന്നെ സംവിധാനം ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.  “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ ...

Read More »

പേരൻപിനായി കാത്തിരിക്കുന്നു ; കാർത്തിക്​ സുബ്ബരാജ്​

മെഗാ സ്റ്റാർ  മമ്മൂട്ടിയുടെ തമിഴ്​ റി-എൻട്രിക്ക്​ കാത്തിരിക്കുന്നവരിൽ സാക്ഷാൽ കാർത്തിക്​ സുബ്ബരാജുമുണ്ട്​. ട്വിറ്ററിലൂടെയാണ്​ രജനീകാന്തി​​​ൻറ പേട്ട അടക്കം നിരവധി മികച്ച സിനിമകൾ ഒരുക്കിയ കാർത്തിക്​ മമ്മൂട്ടിയെ​ സ്വീകരിച്ചത്​. പേരൻപി​​​െൻറ ടീസറും അദ്ദേഹം പങ്കുവെച്ചു. തമിഴിൽ ദളപതിയും ആനന്ദദവും അഴകനും അടക്കം  നിരവധി ഹിറ്റുകൾ സ്വന്തമായുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിന്​ കാത്തിരിക്കുകയാണ്​ തമിഴ്​ പ്രേക്ഷകരും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ...

Read More »

തമിഴ‌് സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക്: ദുൽഖർ

2019ൽ തമിഴ‌് സിനിമയിലെ പിന്നണി ഗാനരംഗത്തേക്കും ചുവടുവയ‌്ക്കാനൊരുങ്ങുകയാണ‌് ദുൽഖർ. നവാഗത സംവിധായകൻ ദേസിംഗ‌് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന റൊമാന്റിക‌് കോമഡി ചിത്രത്തിലാണ‌് ദുൽഖർ നായകനും ഗായകനും  ആവുന്നത‌്.  ജനപ്രിയ ബാൻഡായ മസാല കോഫിയാണ‌് സംഗീതം ഒരുക്കുന്നത‌്. ‘പെല്ലി ചൂപ്പ‌്‌ലൂ’ ലൂടെ പ്രസിദ്ധയായ റിതു വർമയാണ‌് നായിക. സംവിധായകൻ ഗൗതം വാസുദേവ‌് മേനോനും സുപ്രധാന ...

Read More »

രാം ചരൺ തേജയുടെ “വിനയ വിനീത രാമ ” മലയാളത്തിൽ!

തെലുങ്ക് സൂപ്പർ ഹീറോ രാം ചരൺ തേജ , ‘ രംഗസ്ഥലം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ആക്ഷൻ ഫാമിലി എന്റർടെയ്നറായ ‘വിനയ വിനീത രാമ’ മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്കിലെ പ്രശസ്തനായ , ബ്രഹ്മാണ്ഡ സംവിധായകൻ എന്ന് ഖ്യാതി നേടിയ ബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും ...

Read More »

മലയാളത്തിന്‍റെ മഹാനടന് വിസ്മയ സ്വീകരണം ഒരുക്കി തെലുങ്ക് ആരാധകര്‍

മമ്മൂട്ടിയ്ക്ക് സ്വീകരണം നല്‍കി തെലുങ്ക് ആരാധകര്‍. വൈഎസ്ആറിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന യാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് മമ്മൂട്ടിക്ക് ഫ്‌ലാഷ്‌മോബിലൂടെ സ്വീകരണം നല്‍കിയത്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യാത്ര’. ഷൂട്ടിങ് സ്ഥലത്തെത്തിയ മമ്മൂട്ടിയെ വ്യത്യസ്തമായ രീതിയിലാണ് അണിയറ പ്രവര്‍ത്തകരും ...

Read More »

സഹോയില്‍ നടന്‍ ലാല്‍ പ്രഭാസിനൊപ്പം

സഹോയില്‍ നടന്‍ ലാല്‍ പ്രഭാസിനൊപ്പം പ്രധാനവേഷം ചെയ്യുന്നു. നിലവില്‍ അബുദാബിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയില്‍ ലാലും ജോയിന്‍ ചെയ്തിരുന്നു. പ്രഭാസിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും ലാല്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ബോളിവുഡ് നടൻ നീൽ നിഥിനൊപ്പം സാഹോയിൽ ലാൽ വില്ലനായാണ് എത്തുന്നതെന്നും വാർത്തയുണ്ട്. ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. പ്രഭാസിന്റെ ...

Read More »