Don't Miss

Mollywood

‘ഒടിയന്‍’ വീണ്ടും അവതരിക്കുന്നു; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ചിത്രം ഒടിയന്‍ മികച്ച പ്രതികരണം നേടിയതിനു പിന്നാലെ പുതിയ പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ഒടിയന്‍ വീണ്ടുമെത്തുകയാണ്. ‘ഇരവിലും പകലിലും ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാലാണ് ഫെയ്‌സ്ബുക്കിലൂടെ ഒടിയന്‍ ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത് Total0Shares

Read More »

സണ്ണിലിയോണ്‍ തരംഗം; മലയാളക്കര ഇളക്കി മറിക്കാന്‍ ‘രംഗീല’ ഫെബ്രുവരിയില്‍ തുടങ്ങും

യുവാക്കളുടെ ഹരമായ  സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗ് ഫെബ്രുവരി ഒന്നിന് ഗോവയില്‍ തുടങ്ങുന്നു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രത്തില്‍ സാന്ദ്ര ലോപ്പസ് എന്ന താര സുന്ദരിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. മുഴുനീള വേഷമാണ് സണ്ണി ലിയോണിനുള്ളതെന്നും സിനിമയ്ക്കുള്ളിലെ ഒരു ചിത്രീകരണ രംഗമായി ഒരു ഐറ്റം സോംഗ് ഉണ്ടെന്നും സന്തോഷ് ...

Read More »

‘കുമ്ബളങ്ങി നൈറ്റ്‌സ്’ ഫെബ്രുവരി 7ന് തിയേറ്ററുകളിലേക്ക്

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്ബളങ്ങി നൈറ്റ്‌സ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 7നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലന്‍ ആയാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഹേഷിന്റെ പ്രതികാരം, ...

Read More »

ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമ നടപടിയുമായി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകഞ്ഞു കൊണ്ടിരിക്കവേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചിട്ടുണ്ട്. ‘കഴിഞ്ഞ ആഴ്ച ...

Read More »

‘പേരന്‍പ്’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പേരന്‍പി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടി ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് സ്വന്തമാക്കിയത്. മമ്മുട്ടി തന്നെയാണ് റിലീസ് വിവരം ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. റാം സംവിധാനം ചെയ്ത പേരന്‍പ് ...

Read More »

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം; വീഡിയോ കാണാം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആരാരോ ആര്‍ദ്രമായി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു ആഘോഷ മൂഡിലുള്ള ഗാനം ഗോവയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. റേച്ചൽ ഡേവിഡ് എന്ന സയ ...

Read More »

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

സംവിധായകനും ‌‌കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ലെനിന്‍ രാജേന്ദ്രന്‍ (67) ചെന്നൈയില്‍ അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. 1982–ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ലെനിൻ രാജേന്ദ്രൻ സിനിമിയിലെത്തുന്നത്. ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ, ...

Read More »

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഷാജി നടേശൻ.

16-ാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറും സംഘവും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇരു ചിത്രങ്ങളുടേയും ഇതിവൃത്തം. മോഹൻലാലിന്റെ മരയ്ക്കാർ ഒരു അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രികരണം പുരോഗമിക്കുകയാണ്.ഈ അവസരത്തിലാണ് മമ്മൂട്ടി- സന്തോഷ് ശിവൻ ചിത്രത്തിന്റെ വർക്കുകൾ ഈ വർഷം തന്നെ ഉണ്ടാകുമെന്ന വിവരങ്ങളുമായ് നിർമ്മാതാവായ ഷാജി നടേശൻ രംഗത്തെത്തിയത് കുഞ്ഞാലി മരയ്ക്കാർ ...

Read More »

എന്റെ കാര്യത്തില്‍ അത് സത്യമല്ലായിരുന്നു: ഐശ്വര്യ ലക്ഷ്മി

അവസരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി. മായാനദി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മായാനദി ഹിറ്റായെങ്കിലും തന്നേത്തേടി അവസരങ്ങള്‍ എത്തിയില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ആദ്യ ചിത്രം വന്‍ വിജയമായാല്‍ കൈ നിറയെ അവസരമായിരിക്കും എന്നാണ് എല്ലാവരുടെയും ചിന്തയെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അത് സത്യമല്ലായിരുന്നു എന്നുമാണ് ഐശ്വര്യ ...

Read More »

എന്നാലും ശരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ബാലചന്ദ്രമേനോന്‍ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്നാലും  ശരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ക്യാംപസ് പശ്ചാത്തലത്തിലുള്ള പ്രണയത്തിനൊപ്പം സസ്‌പെന്‍സും ഇഴചേര്‍ന്നതാണു ചിത്രമാണെന്നു ട്രെയിലര്‍ വ്യക്തമാക്കുന്നു. നവാഗതരായ ചാര്‍ലി ജോസ്, നിധി ആരുണ്‍, നിത്യ നരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനും പ്രധാന വേഷത്തിലെത്തുന്നു. മല്ലിക സുകുമാരന്‍, സുരഭി ലക്ഷ്മി, മേജര്‍ രവി, ലാല്‍ ജോസ്, ...

Read More »