Don't Miss

LATEST NEWS

അജുവിന്റെ പേജിൽ മമ്മൂട്ടിക്കും സണ്ണിക്കുമെതിരേ സൈബര്‍ ആക്രമണം.

മധുരരാജ സെറ്റിൽ നിന്നുള്ള മമ്മൂട്ടി–സണ്ണി ലിയോൺ ചിത്രത്തിനെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു. നടൻ അജു വർഗീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ആക്രമണം രൂക്ഷമായതോടെ അജുവിന് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു. ‘അക്ക വിത് ഇക്ക’ എന്ന അടിക്കുറിപ്പോടെയാണ് അജു പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോർഫ് ചെയ്ത ...

Read More »

മഞ്ജു വാര്യർ ആദ്യമായി തമിഴിൽ

ധനുഷ് വെട്രിമാരന്‍ എന്നിവര്‍ ഒന്നിച്ചു ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അസുരനില്‍ നായികാ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നു. ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’. ...

Read More »

സുബൈദയായി മഞ്ജു വാര്യരെത്തുന്നു മരയ്ക്കാറില്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹത്തില്‍ സുബൈദയായി മഞ്ജു വാര്യരും. മഞ്ജുവിന്റെ ക്യാരക്ടര്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ ഈ ചിത്രത്തിലെ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നിരുന്നു. Total0Shares

Read More »

‘അന്ന് പത്മശ്രീ കിട്ടുമ്പോഴും പ്രിയദർശന്റെ സെറ്റിൽ; ഇന്നും പ്രിയന്റെ തന്നെ സെറ്റിൽ’ , നന്ദി അറിയിച്ച് : മോഹൻലാൽ

പത്മശ്രീ പുരസ്കാരത്തിന് പിന്നാലെ നീണ്ട വർഷത്തിന് ശേഷം പത്മഭൂഷൻ കൂടി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ മോഹൻലാൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബക്കടലിന്റെ സിംഹം’ എന്ന സിനിമ ഷൂട്ടിങ്ങിനിടെയാണ് പത്മഭൂഷൻ ലഭിച്ച വിവരം മോഹൻലാൽ അറിയുന്നത്. 40 വർഷമായി സിനിമയിൽ തുടരുന്ന ഒരാളെന്ന നിലയിൽ ഈ പുരസ്കാരം ലഭിച്ചതിന് തന്റെ ആരാധകരോടും പ്രേക്ഷകരോടും താരം ...

Read More »

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ്‍ പുരസ്കാരം. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി. അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കും. മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉൾപ്പെടെ മൂന്നു പേർക്ക് ഭാരതരത്‌ന ...

Read More »

ദിലീപിന്റെ ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ ട്രെയിലര്‍ തരംഗമാകുന്നു

എക്കാലത്തും മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചക്കുതിരയും സൗണ്ട്‌ തോമയുംഒക്കെ ഇത്രയും കാലം മലയാളി പ്രേക്ഷകർ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു. സവിശേഷതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദിലീപിനുള്ള സാമർത്ഥ്യത്തിനു തെളിവാണ്‌ ഈ പറഞ്ഞ കഥാപാത്രങ്ങളെല്ലാം.  അത്തരത്തിലുള്ള മറ്റൊരു കഥാപാത്രവുമായി ജനപ്രിയ നായകൻ  ദിലീപ് അഭിഭാഷകനായി എത്തുന്ന കോടതി സമക്ഷം ...

Read More »

“സണ്ണി ലിയോൺ കൊച്ചിയിൽ” വൻ വരവേൽപ് നൽകി ആരാധകർ

കൊച്ചി : പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയാണ് ഈ ചിത്രം. വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മുളകുപാടം ഫിലിംസിൻ്റെ ബാനറില്‍ ...

Read More »

ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവൻ സംവിധാനം ചെയ്യും

ഐ.എസ്.ആ ര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം’റോക്കട്രി–ദ് നമ്പി എഫക്ട്’ എന്ന ചിത്രം മാധവൻ തന്നെ സംവിധാനം ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.  “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ ...

Read More »