Don't Miss

Tollywood

‘അല്ലു ആരാധകർക്ക് അത്തരമൊരു പ്രിന്റ് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല’; പുഷ്പ മലയാളം പതിപ്പ് വൈകിയതിനെക്കുറിച്ച് റസൂൽ പൂക്കുട്ടി

അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം പുഷ്പയുടെ മലയാളം പതിപ്പിന്റെ റിലീസ് വൈകുമെന്ന വാര്‍ത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി. സോഫ്റ്റ്‌വെയറിലെ ഒരു ബഗ് മൂലം പ്രിന്റില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ‘മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി ...

Read More »

എല്ലാ നോവുകൾക്കുമപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ ഭംഗി തുറന്നുകാണിച്ച് ഒരു ചിത്രം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ ഭംഗി തുറന്നുകാണിക്കുന്ന ഒരു മനോഹര ചിത്രമാണ് ആരാധകർ അക്ഷമരായി കാത്തിരുന്ന പേരൻപ്. നിരവധി ഫെസ്റ്റിവലുകളിൽ ശ്രദ്ധയാകർഷിച്ച ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അസ്ഥാനത്തല്ലെന്ന് തുറന്നുകാണിക്കുകയാണ് പേരൻപ് എന്ന ചിത്രം. സ്പാസ്റ്റിക് പരാലിസിസ് ബാധിതയായ കുട്ടിയും അവളുടെ അച്ഛനും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. കട്രത് തമിഴ്, തങ്കമീന്‍കള്‍, തരമണി ...

Read More »

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ്‍ പുരസ്കാരം. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി. അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കും. മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉൾപ്പെടെ മൂന്നു പേർക്ക് ഭാരതരത്‌ന ...

Read More »

“സണ്ണി ലിയോൺ കൊച്ചിയിൽ” വൻ വരവേൽപ് നൽകി ആരാധകർ

കൊച്ചി : പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ തുടർച്ചയാണ് ഈ ചിത്രം. വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി – വൈശാഖ് ചിത്രം മധുരരാജയുടെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മുളകുപാടം ഫിലിംസിൻ്റെ ബാനറില്‍ ...

Read More »

അമുദന്‍റെ പാപ്പയി ജീവിക്കുകയായിരുന്നു മമ്മൂട്ടി; പേരന്‍പ് പുതിയ ടീസര്‍ കാണാം

നിരവധി അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. യുവാൻ ശങ്കർ രാജ പേജിലൂടെ പുറത്തു വിട്ട ഈ ടീസറിന് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ടീസറിന് ദൃശ്യങ്ങളും ...

Read More »

പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ പേളിയും ശ്രീനിഷും തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ഇരുവരും ഷോ കഴിഞ്ഞും പ്രണയം തുടരുകയായിരുന്നു. മല്‍സരത്തിന്റെ ഭാഗമായി ...

Read More »

‘പേരന്‍പ്’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പേരന്‍പി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടി ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് സ്വന്തമാക്കിയത്. മമ്മുട്ടി തന്നെയാണ് റിലീസ് വിവരം ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. റാം സംവിധാനം ചെയ്ത പേരന്‍പ് ...

Read More »

‘പേട്ട’ ബോക്‌സ് ഓഫീസില്‍ രണ്ടാമത്; വിശ്വാസം ബോക്‌സ് ഓഫീസില്‍ തീ പാറുന്ന പോരാട്ടമാണ് നടത്തുന്നത്

സൂപ്പര്‍ സ്റ്റാര്‍ ചിത്രം പേട്ടയും അജിത് ചിത്രം വിശ്വാസവും ബോക്‌സ് ഓഫീസില്‍ തീ പാറുന്ന പോരാട്ടമാണ് നടത്തുന്നത്. തമിഴ്‌നാട് ബോക്‌സ് ഓഫീസ് കണക്ക് പ്രകാരം രജനിയുടെ പേട്ട രണ്ടാം സ്ഥാനത്താണ്.ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ ദിവസം ഒരു രജനി ചിത്രം ബോക്‌സ് ഓഫീസില്‍ രണ്ടാമതാകുന്നത്.ജനുവരി പത്തിനാണ് വിശ്വാസവും, പേട്ടയും പൊങ്കല്‍ റിലീസായി തീയ്യേറ്ററുകളിലെത്തിയത്. കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ ...

Read More »

കാലയിലെ ‘സെമ്മ വെയ്റ്റ്’ വീഡിയോ ഗാനം പുറത്തിറങ്ങി

കാല കരികാലനിലെ സെമ്മ വെയ്റ്റ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായാണന്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിട്ടുള്ളത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. പതിവ് ബോഡി സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായാണ് രജനിയുടെ വരവ്. ഹുമ ഖുറൈഷി, അഞ്ജലി പാട്ടില്‍, ...

Read More »