Don't Miss

REVIEWS

ക്രൂരമായി പീഢിപ്പിച്ചു; ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ-ടൂ ആരോപണം

സിനിമയുടെ മാസ്മരിക ലോകത്തേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുന്ന യൂടൂബർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യുവതി രംഗത്ത്. മലയാളത്തിലെ ഹാസ്യതാരങ്ങളിൽ ഒരാളായി വളരെ വേഗം വളർന്നു വന്ന ശ്രീകാന്തിൻ്റെ ഹാസ്യ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ഫേസ്ബുക്കിലെ ട്രോൾ ഗ്രൂപ്പുകൾ വഴിയാണ് ഇദ്ദേഹം ശ്രദ്ധേയനായി മാറിയത്. സമകാലിക വിഷയങ്ങളെ വീഡിയോ രൂപത്തിലുള്ള ട്രോളുകൾ ആക്കി മാറ്റിയാണ് ...

Read More »

മധുരമേറിയ ജീവിതങ്ങൾ

അഹമദ് കബീർ എന്ന സംവിധായന്റെ ആദ്യ ചിത്രം ജൂൺ കണ്ടിട്ട് cbse പ്ലസ് ടു പഠിച്ച അനിയൻ പറഞ്ഞത് അവരുടെ സ്കൂൾ ജീവിതത്തിന്റെ നേര്കാഴ്ച ആയിരുന്നു ആ ചിത്രം എന്നാണ്.. പക്ഷെ പഴയ pdc ക്കാരനായ എനിക്ക് അത്രയ്ക്ക് അതങ്ങോട്ട് റിലേറ്റ് ചെയ്യാൻ പറ്റാത്തതു കൊണ്ടാവാം ഒരു avg ചിത്രം ആയിട്ടേ ജൂൺ എനിക്ക് ഫീൽ ...

Read More »

ഫാന്റസിക്കിടയിലും നാട്ടിന്‍പുറത്തിന്റെ രസം വിട്ട് മാറില്ല: മിന്നല്‍ മുരളി കുടുംബസമേതം കാണണമെന്ന് അഞ്ജലി മേനോന്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിത സംവിധായിക അഞ്ജലി മേനോനും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫാന്റസിക്കിടയിലും നാട്ടിന്‍പുറത്തിന്റെ രസം വിട്ട് മാറാത്ത സിനിമയാണ് മിന്നല്‍ മുരളി. ഒരു കോമഡി സിനിമയില്‍ നി്ന്ന് ...

Read More »

പതിവ് സ്റ്റൈലിൽ നിന്ന് അല്ലുവിനെ മോചിപ്പിച്ച് ‘പുഷ്പ’

പുഷ്പരാജ് എന്ന കൂലി എങ്ങനെ രക്ത ചന്ദനകടത്തു മാഫിയയുടെ തലപ്പത്ത് എത്തുന്നു എന്നത് ഇതിന് മുൻപ് നമ്മൾ കണ്ടിട്ടുള്ള ഏതൊരു ഗാങ്സ്റ്റർ മൂവിയുടെയും അതേ ടെമ്പ്ലേട്ടിലുള്ള കഥയായി തന്നെ ആണ് ഇവിടെയും പറയുന്നത്. എന്നാൽ സുകുമാർ എന്ന സംവിധായകൻറെ മികച്ച മേക്കിങ് കൊണ്ടു ചിത്രം എന്നെ തൃപ്തിപെടുത്തി. അല്ലു അർജുനെ ഇത്‌ വരെ കണ്ടിട്ടില്ലാത്ത ഒരു ...

Read More »

‘ബറോസ്’ ഇതുവരെ ഷൂട്ട് ചെയ്തത് വേണ്ടെന്ന് വെക്കും; മോഹന്‍ലാല്‍

സ്വന്തം സംവിധാന സംരംഭമായ ‘ബറോസ് ചിത്രീകരണത്തിലേക്ക് ഡിസംബര്‍ 15ന് കടക്കുമെന്ന് മോഹന്‍ലാല്‍. ഇതുവരെ ഷൂട്ട് ചെയ്തത് വേണ്ടെന്ന് വെക്കും, മോഹന്‍ലാല്‍ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും ...

Read More »

എല്ലാ നോവുകൾക്കുമപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ ഭംഗി തുറന്നുകാണിച്ച് ഒരു ചിത്രം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിന്റെ ഭംഗി തുറന്നുകാണിക്കുന്ന ഒരു മനോഹര ചിത്രമാണ് ആരാധകർ അക്ഷമരായി കാത്തിരുന്ന പേരൻപ്. നിരവധി ഫെസ്റ്റിവലുകളിൽ ശ്രദ്ധയാകർഷിച്ച ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അസ്ഥാനത്തല്ലെന്ന് തുറന്നുകാണിക്കുകയാണ് പേരൻപ് എന്ന ചിത്രം. സ്പാസ്റ്റിക് പരാലിസിസ് ബാധിതയായ കുട്ടിയും അവളുടെ അച്ഛനും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. കട്രത് തമിഴ്, തങ്കമീന്‍കള്‍, തരമണി ...

Read More »

ശബ്ദമിശ്രണം കൊണ്ടുതന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു മൂത്തോന്‍; നിവിന്‍ പോളി ചിത്രത്തിന്റെ ടീസര്‍

ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ മൂത്തോന്‍റെ ടീസര്‍ പുറത്ത്. നിവിന്‍ പോളി നായകനാകുന്ന സിനിമയുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിട്ടത്. 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വോയ്‌സ് ഓവറാണ് കൂടുതല്‍. സൗണ്ട് ഡിസൈനില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്ന ചിത്രമെന്നാണ് ടീസര്‍ ...

Read More »

“എബ്രഹാമിന്റെ സന്തതികൾ”

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ 30 സിനിമകളാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി തിയേറ്ററുകളിൽ എത്തിയത്. കടുത്ത ആരാധകരെന്ന് സ്വയം നടിക്കുന്ന, സ്‌ക്രീനിൽ അദ്ദേഹം എന്തു കാണിച്ചാലും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച്, ആ ഒരു അസാധ്യ പ്രതിഭയെ സ്വാഭാവികമായ സിനിമകൾ ചെയ്യിക്കാൻ പ്രേരിപ്പിക്കാതെ വഴി തിരിച്ചു വിടുന്ന കുറേ ‘ആരാധകർ’ക്കു (മുകേഷിന്റെ ഭാഷ മനസ്സിൽ കൊണ്ടു വരാം) വേണ്ടിയായിരുന്നു ആ ...

Read More »

മേരിക്കുട്ടി ലളിതം, മനോഹരം, പ്രചോദനദായകം

രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ ഇതുവരെയും ചെയ്തതെല്ലാം തന്നെ മിനിമം ഗ്യാരണ്ടിയുള്ള സിനിമകളാണ്. ഒരു ലെവലിൽ നിന്നും താഴേക്ക് പോകാൻ പുള്ളിക്കാരന്റെ മനഃസാക്ഷി അനുവദിക്കാത്തത് പ്രേക്ഷകർക്ക് അനുഗ്രഹമായി എന്നതാണ് സത്യം. സ്വന്തമായി എഴുതി, സ്വന്തമായി പണം നിക്ഷേപിച്ച്, സഹകരണ മനോഭാവമുള്ളവരെ പങ്കെടുപ്പിച്ച്, പടം പിടിച്ച്, പ്രേക്ഷകർക്ക് കുടുംബം അടക്കം ധൈര്യത്തോടെ തീയറ്ററിലെത്തി കാണാൻ തക്ക ഗുണഗണങ്ങളുള്ള ...

Read More »

‘വിശ്വരൂപം 2’ ട്രയിലര്‍ പുറത്തുവിട്ടു; ആഗസ്റ്റ് 10ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന്‍ കമല്‍ഹാസന്റെ ആക്ഷന്‍ ത്രില്ലര്‍ പടം വിശ്വരൂപം രണ്ടിന്റെ ട്രയിലര്‍ പുറത്തുവിട്ടു. 1 മിനിട്ടും 47 സെക്കന്റുമുള്ള ട്രയിലറില്‍ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ സീനുകളാണുള്ളത്. കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളിലേക്ക്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍മാണവും കമലഹാസന്‍ തന്നെയാണ്. ...

Read More »