ഇന്ത്യൻ സമ്മേഴ്സ് പ്രക്ഷേപണം തുടങ്ങിയത്- 15 ഫെബ്രുവരി 2015 IMDB- 7.2/10 ഹിമാലയൻ താഴ്വരയിൽ സ്ഥിതിചെയ്യുന്ന സിംലയിൽ കൊളോണിയൽ സമയത്തു ഭരണത്തിനും വ്യാപാരതിനുംവേണ്ടി താമസമാക്കുന്ന ഒരുകൂട്ടം ബ്രിട്ടീഷ് വംശജരുടെ കഥയാണ് ഇന്ത്യൻ സമ്മേഴ്സിൽ നമുക്ക് കാണാൻ കഴിയുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടമായ 1932 – ൽ ഉത്തരഭാരതത്തിൽ അരങ്ങേറുന്ന ചില രസകരമായ സംഭവങ്ങളാണ് ഇന്ത്യൻ സമ്മേഴ്സ് ...
Read More »നച്ചുറൽ ബോർണ് കില്ലേഴ്സ് റീവ്യൂ
ഒലിവർ സ്റ്റോൺ സംവിധാനം ചെയ്ത് 1994ഇൽ പുറത്തിറങ്ങിയ നച്ചുറൽ ബോർണ് കില്ലേഴ്സ് എന്ന ചിത്രത്തിലേക്ക് എന്നെ ആകർഷിച്ചത് 2 ഘടകങ്ങൾ ആയിരുന്നു. കഥ എഴുതിയ ടാരന്റിനോയും, ടാരന്റിനോ ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ എന്ന വസ്തുതയും. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോവുന്ന മിക്കിയും തന്റെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ അസംതൃപ്തയായി വീട് വിടേണ്ടി വരുന്ന മല്ലോറിയും ...
Read More »