വിജയുടെ സിനിമ എന്നു പറയുമ്പോൾ എല്ലാവരുടേയും മനുസുകളിൽ ഓടിയെത്തുന്ന ദ്രശ്യം ആ നടത്തവും, ആരേയും കോരിത്തരിപ്പിക്കുന്ന ഡയലോഗും, മനസ്സിൽ നിന്നും മായാത്ത നിർത്തചുവടുകളും, എല്ലാത്തിനുമുപരി നമ്മെ വിസ്മയത്തുമ്പിലാഴ്ത്തുന്ന ഫൈറ്റിംഗ് സീനുകളുമാണ്. മെർസലും നമുക്ക് സമ്മാനിക്കുന്നത് അതുതന്നെയാണു. വിജയുടെ സിനിമകൾ വെറുമൊരു എന്റർടൈൻമെന്റിനു വേണ്ടിമാത്രം ഉണ്ടാകുന്നതല്ല. വിജയുടെ എല്ലാസിനിമകൾക്കും പറയാൻകാണും നമ്മുടെ സമൂഹത്തിൽ അരങ്ങേറുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ചു. സിനിമ ...
Read More »ആരാധകരെ ആവേശത്തിലാക്കി ‘മെർസൽ’ പുതിയ പോസ്റ്റർ
ഇളയദളപതി വിജയ് നായകനാകുന്ന അറ്റ്ലീ ചിത്രം മെർസലിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ആയി. തെറിക്ക് ശേഷം അറ്റ്ലീ-വിജയ് ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ആദ്യ ടീസർ ഈ മാസം 21 ന് റിലീസ് ചെയ്യാനിരിക്കെ ആണ് പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ആയിരിക്കുന്നത് ...
Read More »