Don't Miss

REVIEWS

മറുപടികളുമായി ഒരു മാസ്സ്റ്റർപ്പീസ്

കേരളാ ബോക്സ് ഓഫീസിനെ റെക്കോർഡിന്റെ ഉയരത്തിലെത്തിച്ച പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ ഒരു ഒന്നൊന്നര വരവാണ് മമ്മൂക്ക നായകനായ മാസ്റ്റർപീസ്. പുലിമുരുകൻ പ്രമേയം കൊണ്ട് പുതിയതായിരുന്നുവെങ്കിലും കഥാതന്തു ചിത്രത്തെ ഏറെ ബാധിച്ചിരുന്നു. എന്നാൽ കഥയും സസ്പെൻസും മാസ്സിൽ ചാലിച്ച ഒരു പുതിയ അനുഭവമാകുന്നു മാസ്റ്റർപീസ്. രാജാധിരാജയിൽ പയറ്റി വിജയിച്ച മമ്മൂട്ടി- മാസ്സ് മാജിക്ക് സംവിധായകൻ അജയ് വാസുദേവന് ...

Read More »

ക്ലാസ്സും മാസ്സും നിറച്ചു റിച്ചി;പ്രേക്ഷക പ്രതികരണം

മലയാളത്തിലെ യുവ താരങ്ങൾ തമിഴ് ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതോടെ പ്രേക്ഷകർക്ക് ഇപ്പോൾ ഭാഷയുടെ വേർതിരിവുകൾ ഇല്ലാതായിത്തുടങ്ങിയിരിക്കുന്നു. തങ്ങളെ ആകർഷിക്കുന്ന എന്തെങ്കിലും ഘടകങ്ങൾ ഉണ്ടെങ്കിൽ ഭാഷ നോക്കാതെതന്നെ പ്രേക്ഷകർ ഓരോ ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്നു. അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ പ്രധാന ചിത്രങ്ങളിലൊന്നാണ് മലയാളത്തിന്റെ യുവതാരം നിവിൻ പോളി നായകനായി എത്തിയ തമിഴ് ...

Read More »

കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ് ഇന്ത്യയുടെ കഥപറയുന്ന വിദേശ ടീവി പരമ്പരകൾ

ഇന്ത്യൻ സമ്മേഴ്‌സ് പ്രക്ഷേപണം തുടങ്ങിയത്- 15 ഫെബ്രുവരി 2015 IMDB-  7.2/10 ഹിമാലയൻ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന സിംലയിൽ കൊളോണിയൽ സമയത്തു ഭരണത്തിനും വ്യാപാരതിനുംവേണ്ടി താമസമാക്കുന്ന ഒരുകൂട്ടം ബ്രിട്ടീഷ് വംശജരുടെ കഥയാണ് ഇന്ത്യൻ സമ്മേഴ്‌സിൽ നമുക്ക് കാണാൻ കഴിയുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടമായ 1932 – ൽ ഉത്തരഭാരതത്തിൽ അരങ്ങേറുന്ന ചില രസകരമായ സംഭവങ്ങളാണ് ഇന്ത്യൻ സമ്മേഴ്‌സ് ...

Read More »

മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ജോഡികള്‍ അഭിനയിച്ച് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വില്ലന്‍. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. റോക്ലൈന്‍ എന്റര്‍ടൈന്‍മെന്റ്സ് ...

Read More »

ജനമനസുകളെ വാരിപ്പുണർന്നുകൊണ്ട് ദളപതി വിജയുടെ മെർസൽ തീയറ്ററുകളിൽ

വിജയുടെ സിനിമ എന്നു പറയുമ്പോൾ എല്ലാവരുടേയും മനുസുകളിൽ ഓടിയെത്തുന്ന ദ്രശ്യം ആ നടത്തവും, ആരേയും കോരിത്തരിപ്പിക്കുന്ന ഡയലോഗും, മനസ്സിൽ നിന്നും മായാത്ത നിർത്തചുവടുകളും, എല്ലാത്തിനുമുപരി നമ്മെ വിസ്‌മയത്തുമ്പിലാഴ്ത്തുന്ന ഫൈറ്റിംഗ് സീനുകളുമാണ്. മെർസലും നമുക്ക് സമ്മാനിക്കുന്നത് അതുതന്നെയാണു. വിജയുടെ സിനിമകൾ വെറുമൊരു എന്റർടൈൻമെന്റിനു വേണ്ടിമാത്രം ഉണ്ടാകുന്നതല്ല. വിജയുടെ എല്ലാസിനിമകൾക്കും പറയാൻകാണും നമ്മുടെ സമൂഹത്തിൽ അരങ്ങേറുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ചു. സിനിമ ...

Read More »

അങ്കിളിലും വമ്പന്‍ ലുക്കില്‍

ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രമാണ് അങ്കിള്‍. ഗിരീഷ് ദാമോധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കിള്‍ എന്ന കേന്ദ്ര കഥാപാത്രമാകുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ജോയ് മാത്യു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കട്ടിത്താടിയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കുമാണ് ചിത്രത്തില്‍ മെഗാസ്റ്റാറിനുള്ളത്. ഏറ്റവും ഊര്‍ജ്ജസ്വലനായ ആള്‍ക്കൊപ്പം എന്നാണ് ജോയ്മാത്യു ചിത്രത്തിന് നല്‍കിയിരിക്കുന്ന ...

Read More »

ആരാധകരെ ആവേശത്തിലാക്കി ‘മെർസൽ’ പുതിയ പോസ്റ്റർ

ഇളയദളപതി വിജയ് നായകനാകുന്ന അറ്റ്ലീ ചിത്രം മെർസലിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ആയി. തെറിക്ക് ശേഷം അറ്റ്ലീ-വിജയ് ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ആദ്യ ടീസർ ഈ മാസം 21 ന് റിലീസ് ചെയ്യാനിരിക്കെ ആണ് പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ആയിരിക്കുന്നത് ...

Read More »

വെളിപാടിന്റെ പുസ്തകം റീവ്യൂ

വെളിപാടിന്റെ പുസ്തകം വെല്‍ക്കം ടു ഫീനിക്സ് കോളേജ് ഒാഫ് ആര്‍ട്സ് ആന്റ് സയന്‍സ്… പേരു കേട്ടാല്‍ അമരവിള പഞ്ചായത്തിലെ ട്യൂട്ടോറിയല്‍ കോളേജാണെന്ന് തോന്നുമെങ്കിലും അതല്ല സത്യം. മറ്റ് വിഷയങ്ങള്‍ക്ക് പുറമേ ഫിഷറീസ്, മറൈന്‍ ബയോളജി എന്നീ ഘടാഘടിയന്‍ വിഷയങ്ങളും പാഠ്യപദ്ധതിയിലുള്ള മാതൃക സ്ഥാപനമാണിത്. കോളേജിന്റെ വിശാലമായ അകത്തളങ്ങള്‍ കാണുമ്പോൾ ചുരുങ്ങിയത് ഒരമ്പത് കൊല്ലത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്ന് ...

Read More »

“പുള്ളിക്കാരൻ സ്റ്റാർ” അല്ല മെഗാ സ്റ്റാറാ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചിരിക്കുന്ന “പുള്ളിക്കാരൻ സ്റ്റാറാ “. സെവൻത് ഡേ എന്ന പ്രിത്വി രാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്യാം ധർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ രതീഷ് രവി തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ്. ആശ ശരത്, ദീപ്തി ...

Read More »

ആദം ജോൺ 100 ശതമാനം ഉറപ്പോടെ കാണാം

പ്രിഥ്വിരാജ്, നരേൻ, രാഹുൽ മാധവ്, ഭാവന, ലെന തുടങ്ങിയ താരങ്ങൾ മികച്ച അഭിനയം കാഴ്ചവച്ചു.പതിഞ്ഞു തുടങ്ങിയ പടം പെട്ടെന്ന് തന്നെ ഒരു ത്രില്ലർ മൂഡിലേക്ക് മാറി. ആദം ജോൺ എന്ന കഥാപാത്രത്തോട് പ്രിഥ്വിരാജ് 100 % വും നീതി പുലർത്തി. സാത്താനെ പൂജിക്കുന്നവരുടെ കഥ പറയുന്ന രണ്ടാമത്തെ മലയാളം ചിത്രമാണിത്. ഹോളിവുഡ് ലെവലിൽ ആണ് ജിനു ...

Read More »