Don't Miss

REVIEWS

വ്യത്യസ്തമായ പ്രമേയമായി ലച്ച്‌മി തീയേറ്ററുകളിൽ

ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് ടെലിവിഷൻ സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലു എന്നു പ്രേക്ഷകരിൽ അറിയപ്പെടുന്ന ബിജു സോപാനം നായകനായി അഭിനയിക്കുന്ന ലച്ച്‌മി  എന്ന സിനിമ തീയറ്ററിൽ നല്ല പ്രതികരണമായി മുന്നേറുന്നു. മധുര നാരങ്ങാ ചിത്രത്തിൽ നായികയായി എത്തിയ പാർവതി രതീഷാണ് ചിത്രത്തിൽ നായിക.ദീപു പാറശാല,മാനവ്,ഷബീർ,സനൽ തിരുവല്ല തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ ...

Read More »

ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്കാ കണ്ട് ഞെട്ടിയവർ പറയുന്നത്

ഒരേ നഗരത്തിൽ വ്യത്യസ്ത ചുറ്റുപാടിൽ ജീവിക്കുന്ന നാലു സ്ത്രീകളുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും കഥ. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റിയും അവളുടെ ലൈംഗിക ചിന്തകളെപ്പറ്റിയും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല. പലരും തുറന്ന് കാണിക്കാൻ മടി കാണിച്ച ഇത്തരമൊരു വിഷയം വളരെ സത്യസന്ധമായി കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ച ഫീമെയിൽ ഡയറക്ടർ അലംകൃത പ്രത്യേക ...

Read More »

നച്ചുറൽ ബോർണ് കില്ലേഴ്‌സ് റീവ്യൂ  

ഒലിവർ സ്റ്റോൺ സംവിധാനം ചെയ്ത് 1994ഇൽ പുറത്തിറങ്ങിയ നച്ചുറൽ ബോർണ് കില്ലേഴ്‌സ്  എന്ന ചിത്രത്തിലേക്ക് എന്നെ ആകർഷിച്ചത് 2 ഘടകങ്ങൾ ആയിരുന്നു. കഥ എഴുതിയ ടാരന്റിനോയും, ടാരന്റിനോ ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ എന്ന വസ്തുതയും. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോവുന്ന മിക്കിയും തന്റെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ അസംതൃപ്തയായി വീട് വിടേണ്ടി വരുന്ന മല്ലോറിയും ...

Read More »

രണ്ട് മണിക്കൂർ കളഞ്ഞ ജബ് ഹാരി മേറ്റ് ഷിജൽ

വലിയ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരുന്ന ജബ് ഹാരി മേറ്റ് ഷിജൽ എന്ന സിനിമ നിർശ സമ്മാനിച്ച് തീയേറ്ററുകളിൽ ഇപ്പോഴും ഓടുന്നു. ഇമതിയാസ് അലിയുടെ ഈ ചിത്രം വളരെ ത്രില്ലിങ്ങും ത്രസിപ്പിക്കുന്നതും ആണന്നു വിചാരിചവർക്ക് വൻ അടിയാണ് കിട്ടിയത്.ചിത്രത്തിന്റെ ആദ്യ ആഴ്ച കളക്ഷന് 20 കോടി കടന്നു പോയെങ്കിലും ഇപ്പോൾ കളക്ഷന് ഇഴഞ്ഞ് നീങ്ങുന്നു. ...

Read More »

ചങ്കിനിട്ടു കുത്തിയ ‘ചങ്ക്‌സ് ‘

മലയാള സിനിമയിൽ അടുത്തകാലത്ത് കണ്ടുവരുന്ന നല്ലൊരു വില്പനതന്ത്രമാണ് എൻജിനിയറിങ് കോളേജും അവിടത്തെ കുറച്ചു തല തിരിഞ്ഞ പിള്ളേരും. ഒമർ ലുലുവിനെ പോലെ തന്റെ സിനിമയെയും പ്രേക്ഷകനെയും വ്യക്തമായി അറിയാവുന്ന ഒരു സംവിധായകൻ അതിനാൽ തന്നെ തന്റെ ചിത്രങ്ങൾ ഈ ചട്ടക്കൂട്ടിൽ ഒരുക്കിയതിനെ കുറ്റം പറയാൻ ആവില്ല. തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ങിന് ശേഷം ചങ്ക്‌സിൽ ...

Read More »

ഇന്റർസ്റ്റെല്ലാർ സിനിമയുടെ കഥ ഇനിയും മനസിലാകാത്തവർക്ക്

നാസയിൽ പൈലറ്റായിരുന്ന കൂപ്പർ ഇപ്പോൾ കർഷകനാണ്. ഭാര്യയില്ലാത്ത കൂപ്പറിന്റെ മക്കളാണ് പതിനഞ്ചു വയസ്സുകാരനായ ടോമും പത്തു വയസ്സുകാരി മർഫും. നിരന്തരം വീശിയടിക്കുന്ന ശക്തിയായ പൊടിക്കാറ്റും കാർഷികവിളകളുട നാശവും മൂലം ഭൂമിയിൽ മാനവരാശിയുടെ നിലനിൽപ്പു ഭീഷണിയിലാണ്. മർഫിന്റെ അലമാരക്കു സമീപം ഭൂഗുരുത്വത്തിൽ ചില വ്യതിയാനങ്ങൾ കാണാൻ സാധിച്ച കൂപ്പർക്ക് അവിടെ ദൃശ്യമായ പൊടി കൂമ്പാരത്തിൽ നിന്നും ഒരു ...

Read More »

ഏറ്റെർണൽ സണ്ഷൈൻ ഓഫ് ദി സ്പോട്ലെസ് മൈൻഡ് ഹോളിവുഡ് റീവ്യൂ

ഏറ്റെർണൽ സണ്ഷൈൻ ഓഫ് ദി സ്പോട്ലെസ് മൈൻഡ് സ്വതവേ അന്തർമുഖനും സൗമ്യ സ്വഭാവത്തിനുടമയുമായ ജോയേലും ദേഷ്യക്കാരിയും റിബൽ സ്വഭാവവും ഉള്ള ക്ലമെന്റിനും ആണ് മൈക്കൽ ഗ്രോണ്ടി സംവിധാനം ചെയ്ത് 2004ഇൽ പുറത്തിറങ്ങിയ ഈ റൊമാന്റിക് സയൻസ് ഫിക്ഷൻ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ക്ലെമെന്റിനും ആയുള്ള തന്റെ ബന്ധം പരാജയപ്പെട്ടതിലുള്ള വിഷമത്തിലും , അതിലൂടെ തനിക്ക് ഉണ്ടായ ...

Read More »

ഹാനിബാൾ റൈസിംഗ് ഹോളിവുഡ്ഫിലിം റീവ്യൂ

ഹാനിബാൾ റൈസിംഗ്ഡ ഡയറക്ടർ : പീറ്റർ വെബ്ബർ ഹാനിബാൾ റൈസിംഗ് നരഭോജി… കൂർമബുദ്ധി.. അത്യന്തം അപകടകാരി ഇങ്ങനെയുള്ള ഹാനിബാളിനെയെ നമ്മളറിയൂ..ആ “പാവം” അങ്ങനെയായിത്തീരാനുള്ള സാഹചര്യം നിങ്ങൾക്കറിയാമോ? രണ്ടാം ലോകമഹായുദ്ധകാലം..8 വയസുകാരനായ ഹാനിബാൾ ലിത്വാനിയയിൽ മാതാപിതാക്കളോടോത് കഴിയുന്നു.ഹിറ്റ്ലറുടെ സേന സോവിയറ്റ് യൂണിയനിലേക്ക് പ്രവേശിച്ചു.ബാൾട്ടിക് പ്രദേശത്തേക്ക് കടന്ന ആ പടയോട്ടത്തിൽ ഹാനിബാളിന് മാതാപിതാക്കളെ നഷ്ടമായി..സഹോദരി മിഷേലിനെ നരാധമന്മാർ പീച്ചിചീന്തി ...

Read More »

വിശപ്പും തൊണ്ടിമുതലും

വിശപ്പിനോളം വലുതല്ലല്ലോ ഒന്നും ഒരു മനുഷ്യ ജീവിതത്തിൽ. വിശന്നു വിശന്നു മോഷ്ടാവാകേണ്ടി വന്നവരെ നമ്മൾ ജീവിതത്തിലും കഥകളിലും സിനിമകളിലും കണ്ടിട്ടുണ്ട്. ഹോട്ടലിലെ ചില്ലലമാരയിൽ നിന്നും നെയ്യപ്പം കട്ട് ഓടി അടി വാങ്ങിയ കുട്ടികൾ.  ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയ ഇളയപ്പന്റെ കൂടെ നിന്ന, വിശപ്പിന്റെ വിലയറിഞ്ഞ, വിശന്നു വിശന്നു മംഗലാപുരത്തേക്ക് നാട് വിട്ട തൊണ്ടി ...

Read More »

‘Thondimuthalum Drikshakshiyum’,A successful hit of 2017

Film ‘thondimuthalum drikshakshiyum’ getting excellent and huge response from mob. This is a second venture of director Dileesh Pothan. Characters Fahad and Suraj played outstanding performance thoughtout the film. This film made a mark in malayalam film industry. People saying ...

Read More »