Don't Miss

SOCIAL

‘ഗോദ’ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്നു

ഗോദക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്നു. മിന്നൽ മുരളി എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ ടൊവിനോ തന്നെയാണ് നടത്തിയത്. ഒരു നാടൻ സൂപ്പർ ഹീറോ ചിത്രമാകും മിന്നൽ മുരളി എന്ന് ടൊവിനോ വ്യക്തമാക്കി. Total0Shares

Read More »

പേരൻപിനായി കാത്തിരിക്കുന്നു ; കാർത്തിക്​ സുബ്ബരാജ്​

മെഗാ സ്റ്റാർ  മമ്മൂട്ടിയുടെ തമിഴ്​ റി-എൻട്രിക്ക്​ കാത്തിരിക്കുന്നവരിൽ സാക്ഷാൽ കാർത്തിക്​ സുബ്ബരാജുമുണ്ട്​. ട്വിറ്ററിലൂടെയാണ്​ രജനീകാന്തി​​​ൻറ പേട്ട അടക്കം നിരവധി മികച്ച സിനിമകൾ ഒരുക്കിയ കാർത്തിക്​ മമ്മൂട്ടിയെ​ സ്വീകരിച്ചത്​. പേരൻപി​​​െൻറ ടീസറും അദ്ദേഹം പങ്കുവെച്ചു. തമിഴിൽ ദളപതിയും ആനന്ദദവും അഴകനും അടക്കം  നിരവധി ഹിറ്റുകൾ സ്വന്തമായുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിന്​ കാത്തിരിക്കുകയാണ്​ തമിഴ്​ പ്രേക്ഷകരും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ...

Read More »

ധര്‍മജന്റെ മകള്‍ അഭിനയിച്ച ഹ്രസ്വചിത്രം കണ്ണു നനയിക്കും

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദ (ആമി) കേന്ദ്രകഥാപാത്രമായെത്തുന്ന ഹ്രസ്വ ചിത്രം തരംഗമാകുന്നു. ബലൂണ്‍ എന്നു പേരുള്ള ചിത്രം ജ്യോതിഷ് താബോര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.സമൂഹത്തില്‍ വലിയ വില മതിക്കുന്ന, ചര്‍ച്ചാവിഷയമായ ഒരു ആശയം കുഞ്ഞു മനസുകളുടെ വികാരങ്ങളിലൂടെ ലളിതമായി, അതിമനോഹരമായി അവതരിപ്പിക്കുകയാണ് സംവിധായകന്‍. രണ്ടു പെണ്‍കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വേദ ധര്‍മജനോടൊപ്പം നിരഞ്ജന ...

Read More »

പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ പേളിയും ശ്രീനിഷും തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ഇരുവരും ഷോ കഴിഞ്ഞും പ്രണയം തുടരുകയായിരുന്നു. മല്‍സരത്തിന്റെ ഭാഗമായി ...

Read More »

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം; വീഡിയോ കാണാം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആരാരോ ആര്‍ദ്രമായി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു ആഘോഷ മൂഡിലുള്ള ഗാനം ഗോവയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. റേച്ചൽ ഡേവിഡ് എന്ന സയ ...

Read More »

‘അബ്രഹാ’മിന്‍റെ വിജയം ആഘോഷിച്ച് മമ്മൂട്ടി

ഗ്രേറ്റ് ഫാദറിന് ശേഷി വൻ ഹൈപ്പോടെ കൂടി കേരളക്കരയിൽ പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’.  അബ്രഹാമിന്‍റെ സന്തതികളുടെ വിജയം മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് മമ്മൂട്ടി. എറണാകുളം പനമ്പിള്ളി നഗര്‍ അവന്യൂ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ ഷാജി പാടൂര്‍, രചന നിര്‍വ്വഹിച്ച ഹനീഫ് അദേനി, വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച കനിഹ, സുരേഷ് കൃഷ്ണ, ...

Read More »

മഹാനടിയുടെ മേക്കിങ് വീഡിയോ കാണാം!!

മലയാളത്തിലെ മാത്രമല്ല തെലുങ്കിലെയും തമിഴിലെയും സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ മഹാനടി. ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന നിലയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. ചിത്രം തെലുങ്ക്, തമിഴ് സിനിമകളിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ താരം സാവിത്രിയുടെ കഥ പറയുന്നു. ...

Read More »

നങ്ങേലിയുടെ കഥയുമായി വിനയന്‍

വിനയന്റെ സംവിധാനത്തില്‍ നങ്ങേലി എത്തുന്നു. ഇരുളിന്റെ വെളിച്ചം എന്നാണ് ചിത്രത്തിനു പേര് നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിനയന്‍തന്നെയാണ് തന്റെ പുതിയചിത്രത്തിന്റെ വിശേഷങ്ങള്‍ പരസ്യപ്പെടുത്തിയത്. മലയാള സിനിമയില്‍ അടുത്ത് വരാനിരിക്കുന്ന പത്തോളം സിനിമകള്‍ ചരിത്ര പുരുഷന്മാരുടെ കഥയെ ആസ്പദമാക്കിയിട്ടാണ്. മോഹന്‍ലാലിന്റെ മരക്കാര്‍, അറബിക്കടലിന്റെ സിംഹം, രണ്ടാമൂഴം, മമ്മൂട്ടിയുടെ മാമാങ്കം, കുഞ്ഞാലി മരക്കാര്‍, മാര്‍ത്താണ്ഡ വര്‍മ്മ, കായംകുളം കൊച്ചുണ്ണി, ...

Read More »

സ്വപ്‌നം സാധ്യമായ സന്തോഷത്തിൽ വിജയ് സേതുപതി

മക്കൾ സെൽവൻ വിജയ് സേതുപതി തന്റെ കരിയറിൽ ഇന്നേവരെ സ്വപ്നം കണ്ട ആ സുന്ദരമുഹൂർത്തം ഇപ്പോൾ വന്നു ചേർന്നിരിക്കുകയാണ്. വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനം കവരുന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സമയമിതാണെന്നു തോന്നുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടക്കമിട്ട് പിന്നീട് ലോ ബജറ്റ് ചിത്രങ്ങളിലെ നായകനായി തുടങ്ങിയ വിജയ് സേതുപതി ഇന്നെത്തി നില്കുന്നത് ...

Read More »