Don't Miss

TV SHOWS

അന്ന് ആത്മഹത്യയെക്കുറിച്ച്‌ വരെ ചിന്തിച്ചു;

വളരെ അധികം കഷ്ടപെട്ട് സിനിമയില്‍ എത്തിയ താരമാണ് ഉണ്ണി മുകുന്ദന്‍. സിനിമമോഹം കാരണം പഠിത്തവും ജോലിയും പാതിവഴിയില്‍ ഉപേക്ഷിച്ചു കൊച്ചിയില്‍ എത്തിയതാണ് ഉണ്ണി. ഉണ്ണി മുകുന്ദന്റെ അടുത്ത സുഹൃത്ത് ജയ്‌സില്‍ ആണ് ഈ  കാലത്തെക്കുറിച്ച്‌ ഓര്‍മിപ്പിച്ചത്. ജെബി ജംഗ്ഷന്റെ വേദിയില്‍ ഏവരെയും സങ്കടത്തിലാക്കി ഉണ്ണി മുകുന്ദന്‍ വിതുമ്ബി. “പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു ...

Read More »

ബിഗ് ബോസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം; പങ്കെടുക്കുന്നവർ നേർക്ക് നേർ

മലയാളികളുടെ പ്രിയനടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ജൂൺ മാസം 24ആം തിയതി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ഇന്ത്യയിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലും തെലുങ്കിലും കന്നടയിലും ഹിറ്റായ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നു. കൊച്ചിയില്‍ വച്ചായിരിക്കും ഷോയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.നൂറു ദിവസം ...

Read More »

ബിഗ് ബോസ് ജൂണ് 24 മുതൽ.

ബിഗ് ബോസ് എന്ന വിശ്വപ്രസിദ്ധ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിൽ,മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ അവതാരകനായി എത്തുന്നു.ഏഷ്യാനെറ്റിൽ ജൂൺ 24 മുതൽ ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിക്കും എന്ന് ഏഷ്യാനെറ്റ് എം ഡി കെ മാധവൻ അറിയിച്ചു.സൽമാൻ ഖാൻ,ജൂനിയർ എൻ റ്റി ർ തുടങ്ങിയ സൂപ്പർതാരങ്ങൾ അതാത് ഭാഷകളിൽ അവതരിപ്പിച്ച ഷോ മലയാളത്തിൽ ആരായിരിക്കും അവതരിപ്പിക്കുക എന്നതിൽ ...

Read More »

സൂപര്‍ നൈറ്റ്‌ല്‍ വന്ന ദേവി ചന്ദന പെട്ടുപോയി പാവം; വീഡിയോ കാണുക

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അവതരണം കൊണ്ട് ശ്രദ്ധേയമാണ് സുരാജ് വെഞ്ഞാറമൂടും അശ്വതിയും ചേർന്നവതരിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാം. അതിൽ ഏറ്റവും രസകരമായ ഒരു സെഗ്മെന്റാണ് അശ്വതി റൗണ്ട്. കുസൃതി ചോദ്യങ്ങൾ കൊണ്ട് സമ്പന്നമായ ഈ റൗണ്ട് തീർക്കുന്ന ചിരികൾക്ക് അവസാനമില്ല. അങ്ങനെയുള്ള ഒരു കിടിലൻ റൗണ്ടിൽ പെട്ടുപോയ നദി ദേവി ചന്ദനയുടെ ...

Read More »

ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി

ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി. ലോക റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആറ് മണിക്കൂര്‍ നീണ്ട തത്സമയ ചോദ്യോത്തര പരിപാടിയില്‍ 675 ചോദ്യങ്ങളാണ് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. ചോദ്യോത്തര പരിപാടിക്ക് ശേഷം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. 2013ല്‍ 175 ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിച്ച് ഗ്രഹാം ...

Read More »

ധർമജൻ മദ്യപാനം നിർത്തി; കാരണം ദിലീപ്. ജെ.ബി. ജംഗ്ഷനില്‍ മനസ്സ് തുറന്ന് ധർമജൻ

ദിലീപ് കാരണം താൻ മദ്യപാനം നിർത്തിയെന്നു തുറന്നു പറഞ്ഞ് ധർമജൻ ബോൾഗാട്ടി. ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും തുറന്നു പറയാതിരിക്കാൻ കഴിയുന്നില്ല. ദിലീപിനു ജാമ്യം കിട്ടിയ ദിവസമാണ് അവസാനമായി മദ്യപിച്ചത്. അന്ന് പലരും കുറ്റം പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ധര്‍മജൻ മനസ്സ് തുറന്നത്. സംഭവത്തെക്കുറിച്ച്‌ ധര്‍മജന്‍ പറയുന്നത് ഇങ്ങനെ: ‘നടി ആക്രമിക്കപ്പെട്ട കേസില്‍ ...

Read More »

കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ് ഇന്ത്യയുടെ കഥപറയുന്ന വിദേശ ടീവി പരമ്പരകൾ

ഇന്ത്യൻ സമ്മേഴ്‌സ് പ്രക്ഷേപണം തുടങ്ങിയത്- 15 ഫെബ്രുവരി 2015 IMDB-  7.2/10 ഹിമാലയൻ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന സിംലയിൽ കൊളോണിയൽ സമയത്തു ഭരണത്തിനും വ്യാപാരതിനുംവേണ്ടി താമസമാക്കുന്ന ഒരുകൂട്ടം ബ്രിട്ടീഷ് വംശജരുടെ കഥയാണ് ഇന്ത്യൻ സമ്മേഴ്‌സിൽ നമുക്ക് കാണാൻ കഴിയുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടമായ 1932 – ൽ ഉത്തരഭാരതത്തിൽ അരങ്ങേറുന്ന ചില രസകരമായ സംഭവങ്ങളാണ് ഇന്ത്യൻ സമ്മേഴ്‌സ് ...

Read More »

‘ജിമിക്കി കമ്മല്‍’ ആവേശം ഏറ്റെടുത്ത് ഉലകനായകന്‍

ഇന്ത്യന്‍ സംഗീത ചരിത്രത്തില്‍ തന്നെ ഇടം നേടുന്ന മ്യൂസിക് ട്രാക്കായി മലയാളത്തിന്റെ ജിമിക്കി കമ്മല്‍ മാറിക്കഴിഞ്ഞു. രാജ്യത്തിനു പുറത്ത് മലയാളത്തെ കുറിച്ച്‌ കേട്ടറിവു പോലുമില്ലാത്തവര്‍ വരെ ഈ പാട്ടിനൊത്ത് ചുവടുവെച്ചു .ബിബിസിവരെ ഏറ്റെടുത്ത പാട്ടിനൊപ്പം കേട്ടവര്‍ ആരും തന്നെ നൃത്തം വെക്കാതെ ഇരുന്നിട്ടില്ല.ഇപ്പോള്‍ പാട്ടിനൊത്ത് ചുവടുവെച്ച്‌ ഉലകനായകന്‍ കമലഹാസനും രംഗത്തെത്തിയിരിക്കുന്നു. താന്‍ അവതാരകനായ ബിഗ്ബോസ് റിയാലിറ്റിഷോയുടെ ...

Read More »

ലിപ് ലോക്ക് സീനുകള്‍; മനസ്സുതുറന്ന് ടൊവിനോ

ടൊവിനോ തോമസ്   ഗോദയുടെ വിജയവും തരംഗത്തിന്റെ മുന്നേറ്റവും ടൊവിനോയെ താരമാക്കുകയാണ്. പുതിയ ചിത്രമായ  തരംഗത്തിന്റെ വിജയമധുരം നുകര്‍ന്നും വിശേഷങ്ങള്‍ പങ്കുവെച്ചും ടൊവിനോ കൈരളി ടി വി യുടെ  ജെ ബി ജംഗ്ഷനിലെത്തിയത്. ഗ്ലോസിപ്പുകളെ കുറിച്ചുള്ള നിലപാടും ടൊവിനോ വ്യക്തമാക്കി. ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോടും താരം അഭിപ്രായം രേഖപ്പെടുത്തി. ലിപ് ലോക്കുകള്‍ കാണാന്‍ ...

Read More »

മലയാളം ടെക്ക് യൂട്യൂബ് ചാനൽ

  മലയാളത്തിലെ ആദ്യത്തെ സമ്പൂർണ മലയാളം ടെക്ക് ഷോ ചെയുന്ന ചാനലായ മലയാളം ടെക്കിന്റെ ഓരോ എപ്പിസോഡും ഈ ലിങ്കിൽ നിങ്ങൾക്ക് കാണാം     ഐ ഫോൺ 10ന്റെ ഗുണങ്ങളും പോരായ്മകളും നിങ്ങളുടെ ഫോട്ടോഗ്രാഫി സ്കിൽ മെച്ചപ്പെടുതത്താൻ ലോജിടെക്ക് കീബോർഡ് ആൻബോക്സിങ് മികച്ച യൂട്യൂബ് വീഡിയോ ഡൗൺലോഡ് ആപ്പ് മികച്ച വയർലെസ് ഹെഡ്സെറ്റ്  Total0Shares

Read More »