Don't Miss

VIDEOS

സംയുക്ത വർമ വീണ്ടും ക്യാമറയ്ക്കു മുന്നിൽ; യോഗചിത്രം വൈറല്‍

യോഗയില്‍ തനിക്കുള്ള താല്‍പ്പര്യവും യോഗ പരിശീലിക്കുന്നതും മുന്‍പു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് നടി സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം ഏറെ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംയുക്ത ഇപ്പോള്‍ ഒരു യോഗ സ്‌പെഷ്യല്‍ വിഡിയോ ഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. മുമ്ബത്തേക്കാളും ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നതില്‍ താരം മുന്‍പന്തിയിലാണ്. രണ്ട് കോസ്റ്റിയൂമുകളില്‍ സംയുക്ത എത്തുന്ന ചിത്രത്തില്‍ വിവിധ ...

Read More »

ദിലീപിന്റെ ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ ട്രെയിലര്‍ തരംഗമാകുന്നു

എക്കാലത്തും മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചക്കുതിരയും സൗണ്ട്‌ തോമയുംഒക്കെ ഇത്രയും കാലം മലയാളി പ്രേക്ഷകർ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു. സവിശേഷതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദിലീപിനുള്ള സാമർത്ഥ്യത്തിനു തെളിവാണ്‌ ഈ പറഞ്ഞ കഥാപാത്രങ്ങളെല്ലാം.  അത്തരത്തിലുള്ള മറ്റൊരു കഥാപാത്രവുമായി ജനപ്രിയ നായകൻ  ദിലീപ് അഭിഭാഷകനായി എത്തുന്ന കോടതി സമക്ഷം ...

Read More »

ധര്‍മജന്റെ മകള്‍ അഭിനയിച്ച ഹ്രസ്വചിത്രം കണ്ണു നനയിക്കും

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദ (ആമി) കേന്ദ്രകഥാപാത്രമായെത്തുന്ന ഹ്രസ്വ ചിത്രം തരംഗമാകുന്നു. ബലൂണ്‍ എന്നു പേരുള്ള ചിത്രം ജ്യോതിഷ് താബോര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.സമൂഹത്തില്‍ വലിയ വില മതിക്കുന്ന, ചര്‍ച്ചാവിഷയമായ ഒരു ആശയം കുഞ്ഞു മനസുകളുടെ വികാരങ്ങളിലൂടെ ലളിതമായി, അതിമനോഹരമായി അവതരിപ്പിക്കുകയാണ് സംവിധായകന്‍. രണ്ടു പെണ്‍കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വേദ ധര്‍മജനോടൊപ്പം നിരഞ്ജന ...

Read More »

‘ഉയരും മഞ്ഞലയില്‍…’രജിഷ ചിത്രം ‘ജൂണി’ലെ മൂന്നാമത്തെ  ഗാനം പുറത്തിറങ്ങി

രജിഷ വിജയൻ ശ്രദ്ധേയ വേഷത്തിലെത്തുന്ന ചിത്രം. ‘ജൂണി’ലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍  വേഷമിട്ടിരിക്കുന്നത്.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫ്രൈഡേ ...

Read More »

ശബ്ദമിശ്രണം കൊണ്ടുതന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു മൂത്തോന്‍; നിവിന്‍ പോളി ചിത്രത്തിന്റെ ടീസര്‍

ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ മൂത്തോന്‍റെ ടീസര്‍ പുറത്ത്. നിവിന്‍ പോളി നായകനാകുന്ന സിനിമയുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിട്ടത്. 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വോയ്‌സ് ഓവറാണ് കൂടുതല്‍. സൗണ്ട് ഡിസൈനില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്ന ചിത്രമെന്നാണ് ടീസര്‍ ...

Read More »

അമുദന്‍റെ പാപ്പയി ജീവിക്കുകയായിരുന്നു മമ്മൂട്ടി; പേരന്‍പ് പുതിയ ടീസര്‍ കാണാം

നിരവധി അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. യുവാൻ ശങ്കർ രാജ പേജിലൂടെ പുറത്തു വിട്ട ഈ ടീസറിന് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ടീസറിന് ദൃശ്യങ്ങളും ...

Read More »

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം; വീഡിയോ കാണാം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആരാരോ ആര്‍ദ്രമായി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു ആഘോഷ മൂഡിലുള്ള ഗാനം ഗോവയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. റേച്ചൽ ഡേവിഡ് എന്ന സയ ...

Read More »

എന്നാലും ശരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ബാലചന്ദ്രമേനോന്‍ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്നാലും  ശരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ക്യാംപസ് പശ്ചാത്തലത്തിലുള്ള പ്രണയത്തിനൊപ്പം സസ്‌പെന്‍സും ഇഴചേര്‍ന്നതാണു ചിത്രമാണെന്നു ട്രെയിലര്‍ വ്യക്തമാക്കുന്നു. നവാഗതരായ ചാര്‍ലി ജോസ്, നിധി ആരുണ്‍, നിത്യ നരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനും പ്രധാന വേഷത്തിലെത്തുന്നു. മല്ലിക സുകുമാരന്‍, സുരഭി ലക്ഷ്മി, മേജര്‍ രവി, ലാല്‍ ജോസ്, ...

Read More »

കാലയിലെ ‘സെമ്മ വെയ്റ്റ്’ വീഡിയോ ഗാനം പുറത്തിറങ്ങി

കാല കരികാലനിലെ സെമ്മ വെയ്റ്റ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായാണന്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിട്ടുള്ളത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. പതിവ് ബോഡി സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായാണ് രജനിയുടെ വരവ്. ഹുമ ഖുറൈഷി, അഞ്ജലി പാട്ടില്‍, ...

Read More »

വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ഞാന്‍ മേരിക്കുട്ടി’യുടെ പുതിയ ടീസര്‍

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യും വിജയരമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് പുതിയ ടീസറും പുറത്തുവിട്ടിരിക്കുകയാണ് . ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. പുണ്യാളൻ അഗർബത്തീസ്, സു.. സു… സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കർ, ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഞാന്‍ ...

Read More »