Don't Miss

സി ഐ എ നൂറാം ദിവസ കളക്ഷന് റിപ്പോർട്ട്

അമൽ നീരദ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് സി ഐ എ. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിൽ ദിലീഷ് പോത്തൻ സൗബിൻ സിദ്ധിക്ക് എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു. സിനിമ 100 ദിവസം പിന്നിടുമ്പോൾ ചിത്രം ആകെ മൊത്തം 45 കോടി രൂപയാണ് നേടിയത്.

Total
0
Shares

About admin