Don't Miss

ഗോദക്ക് വൻ കളക്ഷന് 


ബേസിൽ ജോസഫിന്റെ രണ്ടാം ചിത്രമായ ഗോദാ 100 ദിവസം തികക്കുമ്പോൾ 20 കോടികൾക്ക് മുകളിൽ കളക്ഷന് നേടി.

ടോവിനോ വാമിക ഗാബ്ബി രഞ്ജി പണിക്കർ ബിജു കുട്ടൻ അജു വർഗീസ് എന്നിവർ നിരന്ന ഈ ചിത്രം ആദ്യ ദിനങ്ങളിൽ തന്നെ നല്ല പ്രതികരണമായിരുന്നു കിട്ടിയത്. നായിക പ്രാധാന്യമുള്ള ഈ ചിത്രത്തിൽ വാമിക ഗാബ്ബി എന്ന അന്യ ഭാഷ നടിയായിരുന്നു പ്രധാന നായിക. രഞ്ജി പണിക്കർ ഇതിൽ ശ്രേദ്ധേയമായ ഒരു വേഷമാണ് ചെയ്തത്.


100 ദിവസം പിന്നിട്ട ചിത്രം വൈകാതെ ഡി വി ഡി ഷോപ്പുകളിൽ ഇറങ്ങും എന്നും അറിയിച്ചു.

Total
0
Shares

About admin