ഷാരുഖ് ഖാൻ അനുഷ്ക ശർമ്മ എന്നിവർ അഭിനയിച്ച ജബ് ഹാരി മറ്റ് ഷിജൽ എന്ന സിനിമ തിയേറ്ററുകളിൽ റെക്കോഡ് ഷോയിൽ മുന്നേറുകയാണ്. പലയിടങ്ങളിലും മികച്ചതും മിക്സഡ് റീവ്യൂ ആണ് കിട്ടുന്നത്. ആദ്യ ആഴ്ച്ച ചിത്രം പിന്നിടുമ്പോൾ 20 കോടി രൂപയാണ് ആകെ വാരിയത്. ചിത്രത്തിന്റെ അവതരണ ശൈലിയിൽ വളരെ മികച്ച അഭിപ്രായങ്ങലാണ് പലരും പറയുന്നത്. ചിത്രം കേരളത്തിൽ ആവറേജ് ഹിറ്റിലാണ് നിൽക്കുന്നത്. പലയിടങ്ങളിലും കേരളത്തിൽ നല്ല അഭിപ്രായങ്ങൾ കിട്ടുന്നു.