Don't Miss

മാം 2017 ഹിന്ദി കളക്ഷൻ റിപ്പോർട്ട്

ഇപ്പോൾ തീയേറ്ററിൽ നിറഞ്ഞ സദസിൽ ഓടിക്കൊണ്ടിരിക്കുന്ന മാം ഹിന്ദി സിനിമ നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ശ്രീദേവി നവാസുദിൻ സിദ്ദിഖ് തുടങ്ങിയ വൻ താര നിര അഭിനയിക്കുന്ന ഈ ചിത്രം ആകെ മൊത്തം 29.81 കോടി ആണ് ഈ ആഴ്ചകളിൽ വാരിയത്.

ചിത്രം പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിരിക്കുകയാണ്.

Total
0
Shares

About admin