Don't Miss

പറവ കളക്ഷന് ആദ്യ ആഴ്ച

പറവ എന്ന സൗബിൻ സാഹിർ സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിൽ നല്ല പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രം ആദ്യ വരാം പിന്നിട്ടപ്പോൾ ആകെ മൊത്തം 12.46 കോടി രൂപയാണ് കേരളത്തിൽ നിന്നും വാരിയത്. ചിത്രം ഇതോടെ സൂപ്പർഹിറ്റ് ബന്നേറിലേക്ക് എത്തിയിരിക്കുന്നു.

ആൻവർ റഷീദ് നിർമിച്ച ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ,സൗബിൻ,സിദ്ധിഖ്,ഇന്ദ്രൻസ്,ഇടുക്കി ജാഫർ,ഹരി ശ്രീ അശോകൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

Total
0
Shares

About admin