Don't Miss

പുള്ളിക്കാരൻ സ്റ്റാറാ 2 ദിവസം കൊണ്ട് 2.79 കോടി

ശ്യാംധർ സംവിധാനം ചെയ്ത പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ഫീൽ ഗുഡ്  ചിത്രം ആദ്യ ദിനം 96 ലക്ഷവും രണ്ടാം ദിനം 83 ലക്ഷവും നേടി. ചിത്രം തീയേറ്ററുകളിൽ വൻ വിജയത്തിൽ മുന്നേറുന്നു.ചിത്രത്തിന്റെ സംവിധായകനും നിർമാതാവും ഫേസ്ബുക്കിൽ നന്ദി സൂചകമായി പോസ്റ്റ് ഇട്ടിരുന്നു.


ചിത്രത്തിൽ മമ്മൂട്ടി,ഇന്നസെന്റ്,ദിലീഷ് പോത്തൻ,ആശാ ശരത് തുടങ്ങിയവർ അഭിനയിക്കുന്നു.ആദ്യ ദിനം തന്നെ നല്ല പ്രതികരണമായി മുന്നേറിയ ചിത്രം ഈ വർഷത്തെ ഓണചിത്രങ്ങളിൽ നിരാശപ്പെടുത്ത ഒന്നായി മാറി

Total
0
Shares

About admin