Don't Miss

രാംലീല ആദ്യ ദിന കളക്ഷന് റിപ്പോർട്ട്

വിവാദങ്ങൾക്കുമിടയിൽ രാംലീല തീയേറ്ററുകളിൽ നല്ല രീതിയിൽ തന്നെ മുന്നേറുകയാണ്. ചിത്രം ആദ്യ ദിനം തന്നെ നേടിയത് 2.13 കോടി രൂപയാണ്. ചിത്രത്തിന്റെ നിർമാതാവായ ടോമിച്ചൻ മുളകുപ്പാടം തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ചിത്രം വളരെ മികച്ച പ്രതികരണമാണ് പല തീയേറ്ററുകളിൽ ഇന്നും ഹൗസ് ഫുള്ളായി ഓടുകയാണ്.

Total
0
Shares

About admin