Don't Miss

സൺഡേ ഹോളിഡേ കളക്ഷന് റിപ്പോർട്ട്.


ഡബ്ബിങ് ആർട്ടീസ്റ്റും പരസ്യ സംവിധായകാനുമായ ജിസ്സ് ജോയ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം സൺഡേ ഹോളിഡേ ആദ്യത്തെ 12 ദിവസം കൊണ്ട് നേടിയത് 9.67 കോടി രൂപ. ആസിഫലിയും ജിസ്സ് ജോയിയും രണ്ടാമതായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം ഹൗസ്ഫുള്ളയി ഇപ്പോഴും തീയേറ്ററുകളിൽ ഓടുന്നു. അപർണ്ണ ബാലമുരളി, ധർമജൻ,സിദ്ധിക്ക്,ശ്രീനിവാസൻ,ലാൽ ജോസ്‌, ആശാ ശരത്ത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Total
0
Shares

About admin