Don't Miss

തൃശിവ പേരൂർ ക്ലിപ്‌തം ചിരിയുടെ ഹൗസ്ഫുൾ


രതീഷ് കുമാർ സംവിധാനം ചെയ്ത തൃശിവ പേരൂർ ക്ലിപ്‌തം 90 ശതമാനം തീറ്ററുകളിലും ഹൗസ്ഫുൾ.ചിരിയുടെ പെരുമഴ പേയിച് കേരളത്തെ വീണ്ടും ഞെട്ടിച്ച ഫരീദ് ഖാൻ നിർമിച്ച ക്ക് ചിത്രം ആദ്യ ദിനത്തിൽ തന്നെ നല്ല പ്രതികരണങ്ങൾ നേടി.


ആസിഫ് അലി, ചെമ്പൻ വിനോദ്, ബാബുരാജ്, അപർണ്ണ ബാലമുരളി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മലയാളി പ്രേക്ഷകർ നല്ല പ്രതീക്ഷയിലായിരുന്നു കാത്തിരുന്നത്.പ്രതീക്ഷിച്ച പോലെ തന്നെ നിരാശപ്പെടുതത്തെ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തി.ഇതിനോടകം ട്രയ്ലർ യൂട്യൂബിൽ വൈറലായിമാറിയതാണ്.


ആമേൻ എന്ന സിനിമയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച രതീഷ് കുമാർ സ്വതന്ത്രമാകുമ്പോൾ പ്രേക്ഷകർക്ക് വല്യ പ്രതീക്ഷയും ആകാംഷയുമായിരുന്നു പ്രേക്ഷകർക്ക്.


വൈറ്റ് സൻഡ്‌സ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ നിർമിക്കുന്ന ചിത്രം ആമേൻ എന്ന ചിത്രത്തിന്  വലിയ ഒരു ഇടവേളക്ക് ശേഷം കൂടിയാണ്.തിരക്കഥയിലെ സംവിധായകനിലുമുള്ള വിശ്വാസമായിരിക്കണം ഇത്രേയും നാൾ നിർമാതാവിന് കാത്തിരിക്കാനുള്ള ക്ഷമ കിട്ടിയത്

Total
0
Shares

About admin