Don't Miss

വിക്രം വേദാ കളക്ഷന് റിപ്പോർട്ട് – സൂപ്പർ ഹിറ്റ്

വിജയ് സേതുപതിയും മാധവനും ആദ്യമായി ഒന്നിച്ച വിക്രം വേദാ ആദ്യ ആഴ്ചയിൽ തന്നെ 17 കോടിയാണ് വാരിയത്. ആദ്യ ദിനങ്ങളിൽ തെന്നെ ഉഗ്രൻ റിപ്പോർട്ടാണ് പരക്കെ പരന്നത്. ഈ കാരണങ്ങളാലും വിജയ് സേതുപതി എന്ന പേരിണാലും ചിത്രം ഇത്രെയും വലിയ വിജയം നേടിയത്. ചെറിയ ഇടവേളക്ക് ശേഷം മാധവൻ വീണ്ടും എത്തുന്ന സിനിമ കൂടിയാണിത്.

കേരളത്തിൽ ഇതിനു വൻ സ്വീകരണമാണ് കിട്ടിയത്. പ്രൊമോഷനു വേണ്ടി ഒരു പ്രമുഖ ചാനലിന് കൊടുത്ത ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.

Total
0
Shares

About admin