‘ഗോദ’ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്നു in COMMING SOON, LATEST NEWS, Mollywood, Mollywood, SLIDER, SOCIAL 929 Views ഗോദക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്നു. മിന്നൽ മുരളി എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ ടൊവിനോ തന്നെയാണ് നടത്തിയത്. ഒരു നാടൻ സൂപ്പർ ഹീറോ ചിത്രമാകും മിന്നൽ മുരളി എന്ന് ടൊവിനോ വ്യക്തമാക്കി. Total0Shares 2019-01-22 admin