Don't Miss

രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള ‘ഡ്രാമ’

രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഡ്രാമ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്ത്രിന്റെ പേരും പോസ്റ്ററും പങ്കുവച്ചത്.

വര്‍ണചിത്ര ഗുഡ്ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഒട്ടനനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ അവസാന ചിത്രം ‘ലോഹ’മായിരുന്നു.

Total
0
Shares

About admin