Don't Miss

പ്രണവിന്റെ നായികയായി കല്യാണി പ്രിയദർശൻ വരുന്നു !

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും നടി ലിസിയുടെയും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നു. ഐവി ശശിയുടെയും സീമയുടേയും മകന്‍ അനി ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. എല്ലാ കാര്യങ്ങളും ശരിയാവാതെ ഞാനൊന്നും തന്നെ പറയില്ല. നിങ്ങള്‍ക്ക് അടുത്ത് തന്നെ ഒരു പ്രഖ്യാപനം പ്രതീക്ഷിക്കാം എന്നാണ് കല്യാണി ഇതെകുറിച്ച് പ്രതികരിച്ചത്.

Total
0
Shares

About admin