Don't Miss

വടക്കൻ സെൽഫിയുടെ തെലുങ്ക് റീമേക്ക് ടീസർ

2015ലെ ഹിറ്റായ ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന്റെ തെലുങ്ക് സിനിമയുടെ ടീസർ പുറത്തു വിട്ടു. അല്ലരി നരേഷും നിഖിലയുമാണ് ചിത്രത്തിലെ താരങ്ങൾ.നിവിൻ പോളി,അജു വർഗീസ്,വിനീത് ശ്രീനിവാസൻ എന്നിവർ അഭിനയിച്ച സിനിമ 2015ലെ ഹിറ്റുകളിൽ ഒന്നാണ്. മെഡ മീഡ അബ്ബായി എന്നാണ് ചിതത്തിന്റെ തെലുങ്ക് പേര്. ചിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യമേ ഹിറ്റ് ആയിരുന്നു. മലയാളത്തിൽ സംവിധാനം ചെയ്ത പ്രജീഷ് തന്നെയാണ് തെലുങ്കിലെയും സംവിധാനം.

Total
0
Shares

About admin