Don't Miss

ദിലീപിന്റെ ‘കമ്മാരസംഭവം’ അവസാനഘട്ടത്തില്‍

തമിഴ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് തന്റെ ആദ്യ മലയാള ചിത്രമായ കമ്മാരസംഭവത്തിലെ വേഷം അഭിനയിച്ച് പൂര്‍ത്തിയാക്കി. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം തന്നെ പ്രാധാന്യം നല്‍കുന്ന വേഷമാണ് സിദ്ധാര്‍ത്ഥിന്റേതും.മൂന്ന് ഷെഡ്യൂളുകളിലായാണ് നവാഗത സംവിധായകന്‍ രതീഷ് അമ്പാട്ട് സിദ്ധാര്‍ത്ഥ് അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം തേനിയിലാണ് സിദ്ധാര്‍ത്ഥ് തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ചിത്രങ്ങൾ കാണാം : 
Image may contain: 6 people, people smiling, people standing, beard and outdoorImage may contain: one or more people

Image may contain: 4 people, people smilingImage may contain: 1 person

Image may contain: one or more people, people standing and outdoor

Image may contain: 1 person, selfie, beard and close-up

Total
0
Shares

About admin