Don't Miss

തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി: ഫോട്ടോസ് കാണാം.

ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. ഞാന്‍ വിവാഹിതയായി.സുഹൃത്ത് വീര്‍ ആണ് നമിതയുടെ വരന്‍.ഞാന്‍ വിവാഹിതയാകുന്നു, നിങ്ങളുടെ അനുഗ്രഹം വേണം നടി നമിത തന്‍റെ സുഹൃത്തും റെയ്‌സയുടെ ഫേസ്ബുക്കിലൂടെ നമിത വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.തിരുപ്പതിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

 

Total
0
Shares

About admin