Don't Miss

സൺഡേ ഹോളിഡേ എന്ന ഫീൽ ഗുഡ് മൂവി

Bycycle thieves സിനിമയുടെ സംവിധായകനായ ജിസ് ജോയ് എന്ന യുവ സിനിമ പരസ്യ സംവിധായകന്റെ പുതിയതും രണ്ടാമത് ചിത്രമായ സൺഡേ ഹോളിഡേ പ്രേക്ഷകരെ വിസ്മയിപ്പിച്ച തീയേറ്ററുകളിൽ. മലയാള സിനിമയിൽ വളരെ കുറച്ചു മാത്രം വരുന്ന ഫീൽ ഗുഡ് മൂവീസിന്റെ ലിസ്റ്റിൽ ഈ സിനിമയും ഇടം പിടിച്ചിരിക്കുകയാണ്. 

ആസിഫ് അലി, അപർണ്ണ ബാലമുരളി,സിദ്ധിക്ക്, ധർമജൻ, ഭഗത് തുടങ്ങിയ താരങ്ങൾ  വളരെ തന്മയത്വത്തോട് കൂടിയും ശ്രദ്ധാപൂർവ്വം അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.ശ്രീനിവാസനും സംവിധായകൻ ലാൽ ജോസും സിനിമയിൽ ശ്രദ്ധേയമായ രണ്ടു കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 

അലക്സ് ജെ പുളിക്കൽന്റെ വളരെ മനോഹരമായ ക്യാമറയും ഈ ചിത്രത്തിന്റെ മറ്റൊരു പ്രിത്യേകത ആണ്. എന്റർടൈന്മെന്റ് എന്ന നിലയിലും പ്രേക്ഷകരെ ആദ്യം മുതൽ അവസാനം വരെയും മുഖത്തു ഒരു പുച്ചിരി നിറക്കാൻ ഈ സിനിമക്ക് കഴിയുന്നു എന്നതാണ് മറ്റൊരു സവിശേഷത. ആസിഫ് അലിയുടെ ഈയിടെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മനോഹരവും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്പെടുത്താവുന്നതുമായ ഒരു ചിത്രം. പ്രേക്ഷകരെ നിരാശയാക്കില്ലന്നു 100 ശതമാനവും ഉറപ്പ് നൽകാവുന്ന ചിത്രം കൂടിയാണ് ജിസ്സ് ജോയിയുടെ സൺഡേ ഹോളിഡേ.

Bycycle thieves സിനിമയുടെ സംവിധായകനായ ജിസ് ജോയ് എന്ന യുവ സിനിമ പരസ്യ സംവിധായകന്റെ പുതിയതും രണ്ടാമത് ചിത്രമായ സൺഡേ ഹോളിഡേ പ്രേക്ഷകരെ വിസ്മയിപ്പിച്ച തീയേറ്ററുകളിൽ. മലയാള സിനിമയിൽ വളരെ കുറച്ചു മാത്രം വരുന്ന ഫീൽ ഗുഡ് മൂവീസിന്റെ ലിസ്റ്റിൽ ഈ സിനിമയും ഇടം പിടിച്ചിരിക്കുകയാണ്.  ആസിഫ് അലി, അപർണ്ണ ബാലമുരളി,സിദ്ധിക്ക്, ധർമജൻ, ഭഗത് തുടങ്ങിയ താരങ്ങൾ  വളരെ തന്മയത്വത്തോട് കൂടിയും ശ്രദ്ധാപൂർവ്വം അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.ശ്രീനിവാസനും സംവിധായകൻ ലാൽ ജോസും സിനിമയിൽ ശ്രദ്ധേയമായ രണ്ടു കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.  അലക്സ് ജെ പുളിക്കൽന്റെ വളരെ മനോഹരമായ ക്യാമറയും ഈ ചിത്രത്തിന്റെ മറ്റൊരു പ്രിത്യേകത ആണ്. എന്റർടൈന്മെന്റ് എന്ന നിലയിലും പ്രേക്ഷകരെ ആദ്യം മുതൽ അവസാനം വരെയും മുഖത്തു ഒരു പുച്ചിരി നിറക്കാൻ ഈ സിനിമക്ക് കഴിയുന്നു എന്നതാണ് മറ്റൊരു സവിശേഷത. ആസിഫ് അലിയുടെ ഈയിടെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മനോഹരവും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്പെടുത്താവുന്നതുമായ ഒരു ചിത്രം.…

Review Overview

0

About admin