Don't Miss

പുലി വീണ്ടും ഗർജിക്കുന്നു -3ഡിയിൽ

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ പുലിമുരുകൻ 3ഡിയിൽ തീയേറ്ററുകളിൽ ഇന്നെത്തി. പേക്ഷകരും ഫാൻസും വൻ വരവേൽപ്പാണ് ഇന്ന് കൊടുത്തത്.

പുലിമുരുകൻ 3ഡി എഫക്ട്ൽ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടു റിലീസ് ചെയ്തത് പലരുടെയും അഭിപ്രായം മുൻനിർത്തിയാണ്. 3ഡി ഗ്ലാസുകൾ ഉപയോഗിച്ചു സിനിമ കാണുമ്പോൾ പ്രിത്യേക അനുഭവമാണ് കിട്ടുന്നതിന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.

ഇത് വരെയും 150 കോടിയിലേറെ വാരിയ ഈ സിനിമ ഇത് വരേം ഉള്ളതിൽ വെച്ച് ഏറ്റവും കളക്ഷന് നേടിയ മലയാള സിനിമ ആണ്.

വൈകാതെ തന്നെ സിനിമയുടെ 4ഡി പതിപ്പ് തീയേറ്ററുകളിൽ എത്തിക്കും എന്നാണ് ഇതിന്റെ നിർമാതാവ് ഉറപ്പു നൽകിയത്.എന്തായാലും 3ഡിയിൽ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്

Total
0
Shares

About admin