മലയാളത്തിന്റ താര പുത്രൻ ദുൽഖർ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ഊട്ടിയിൽ ആരംഭിച്ചു. അക്ഷർ ഖുറാൻ എന്ന പ്രശസ്ത അഭിനേതാവും തിരക്കഥാകൃത്തുമായ ഇദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും ഫർഹാൻ ഖാനും അഭിനയിക്കുന്നു. യേഹ് ജാവാനി ഹേയ് ദിവനി, 2 സ്റ്റേറ്റ്സ് എന്നി ചിത്രങ്ങളുടെ രചന നിർവഹിച്ച അക്ഷർ കുമാർ ചെയുന്ന ഈ ചിത്രം വൻ പ്രതീക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്.
‘ഗേൾ ഇൻ തി സിറ്റി‘ എന്ന വെബ് സീരീസിലെ നായികയായ മിതിലാ പാക്കറാണ് നായിക. ചിത്രത്തിന്റെ ഔദ്യോഗിക അന്നൗൻസ്മെന്റ് ഈ മാസം 11ന് വെളിപ്പെടുത്തും.കൊച്ചിയിലും ഊട്ടിയിലും ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ചിത്രം ഈ വർഷം അവസാനമൊ അടുത്ത വർഷം ആദ്യമൊ റിലീസ് ഉണ്ടായിരിക്കും.
ന്യൂസ് എക്സ് എന്ന പ്രമുഖ ടിവിക്ക് ദുൽഖർ കൊടുത്ത ഇന്റർവ്യൂ –