Don't Miss

വേഷ പകർച്ച കണ്ട് മമ്മൂട്ടിയുടെ കാലിൽ വീണ് അദ്ധ്യാപകൻ!!

ആയിരകണക്കിന് ആർധകർ ഉണ്ട് മമ്മൂട്ടിയ്ക്ക് കഥാപാത്രമായി കണ്ടു ആ രാധിക്കിന്നവരും അദ്ദേഹത്തിന്റെ നടനെ കണ്ടു ആരാധിക്കുന്നവർമുണ്ട് ഇത്തരത്തിൽ ഒരു അനുഭവം പങ്ക് വെക്കുകയാണ് മമ്മൂക്ക .

പൂനൈ യൂണിവേഴ്സിറ്റിയിൽ അംബേദ്ക്കർ സിനമായുടെ ചിത്രീകരണം നടക്കുകയാർന്നു കുറച്ചു വലിയ മുഖമൊക്കെയായി പ്രായമുള്ള രൂപത്തിലാണ് അന്ന് ആ കഥാപത്രമായി പ്രീതിക്ഷപെട്ടത്

പെട്ടെന്ന് ഒരാൾ വന്നു എന്റെ കാലിൽ വീണ്സ്യൂട്ട് ഒക്കെ ഇട്ട്ഞാനാകെ ഞെട്ടു അദ്ദേഹത്തെ വിളിച്ചു എണീപ്പിച്ചു എന്താണ് നിങ്ങൾ ചെയ്യുന്നതെന്നു ചോദിച്ചു അയാൾക്ക്‌ എന്റെ മുഖം അറിയില്ല ഒരു പരിചയവുമില്ല പക്ഷേ മനസ്സിൽ നിറയെ അംബേദ്ക്കറുടെ മുഖം ആണ് ബാബാ സാഹിബ്, സോറി നിങ്ങൾ എന്റെ മുന്നിൽ നിൽക്കുന്നു എന്നു അദ്ദേഹം പറഞ്ഞു കരയുകയാണ്
എൻറെ മുന്നില്‍ അല്ല കഥാപാത്രത്തിന്റെ മുന്നിലാണ് അദ്ദേഹം കരഞ്ഞത്  അദ്ദേഹം പൂനൈ യൂണിവേഴ്സിറ്റിയിലെ പ്രേഫൊസോർ ആയിരുന്നു വലിയ ഒരു അംബേദ്കർ ഭക്തൻ ആയിരുന്നു അവർക്ക് അംബേദ്കർ ഒരു ദൈവം ആയിരുന്നു മമ്മൂട്ടി പറയുന്നു

Total
0
Shares

About admin