Don't Miss

മദ്രാസിൽ പഠിക്കുന്ന ആന്ധ്രാകാരിയായ ഏഴാം ക്ലാസ് വിദ്യാർഥി മലയാള സിനിമയിലെ നായികയായതെങ്ങനെ


മലയാളി മനസുകളിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടംനേടിയ നായികയായ രംഭയുടെ കഥ ഒരു സിനിമ കഥ പോലെ തന്നെയാണ്.സ്വപ്നം കാണാൻ പോലും താത്പര്യമിലയിരുന്ന രംഭക്ക് ഭാഗ്യദേവതയുടെ എന്നപോലെയാണ് സിനിമയിലുള്ള കടന്നു വരവ്. സ്കൂളിൽ നാടകത്തിലും മത്സരങ്ങളിലും പങ്കെടുത്ത് മറ്റാരേക്കാളും ഒരുപാട് സമ്മാനങ്ങൾ വരികുറ്റൻ ഇടയായതും മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ ഹരിഹരൻ തന്നെ സമ്മാനം നൽകിയതും വളരെ യാഥാർച്ഛികമായിട്ടാണ് രംഭക്.


പല പ്രാവശ്യവും സ്റ്റേജിൽ കയറി സമ്മാനം മേടിക്കുന്ന ഈ മിടുക്കി ആരാണെന്ന് അറിയുവാൻ ഹരിഹരൻ ആഗ്രഹിച്ചിട്ടുണ്ടാവും. അതാണ് ആ കൊച്ചു മിടുക്കിയെ പറ്റി അന്വേഷിച്ചു സിനിമയിലേക്ക് ക്ഷണിച്ചതും. പലരുടെയും അഭിപ്രായങ്ങൾ മാനിച്ചും അവഗണിച്ചും ഭാവിയെ കുറിച്ചുള്ള ദ്ര്യടമായ തീരുമാനമെടുത്തത്. അധ്യാപകരുടെയും വീട്ടുകാരുടെയും അഭിപ്രായങ്ങൾ വേണ്ടവിധം ആലോചിച്ചു സിനിമയിലേക്കുള്ള അവസരത്തിന് യെസ് എന്നു പറഞ്ഞു.


സ്വപ്നത്തിലെ കഥയിലെ ട്വിസ്റ്റുകളും അപ്രതീക്ഷിതമായ വളർച്ചകളും രംഭയെ ചുരുങ്ങിയ കാലം കൊണ്ട് മലയാളം തമിഴ്‌ തെലുങ്ക് സിനിമയിലെ സൂപ്പർ നായിക എന്ന പട്ടം നേടി.സിനിമയിൽ നിന്നും ഇപ്പോൾ ഒരുപാട് നാൾ ആയി വിട്ടു നിൽക്കുന്ന രംഭക്ക് അടുത്തായി ഒരു ഉടൻ തിരിച് വരവ് പ്രതീക്ഷിക്കുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ  അഭിമുഖത്തിൽ രംഭ പറഞ്ഞത്

 

Total
0
Shares

About admin