Don't Miss

സെൻസർ ബോർഡിന്റെ ഞെട്ടിച്ചുകൊണ്ട് രാം ഗോപാൽ വർമയുടെ  സിനിമ ട്രയ്ലർ 18+ 

മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന രാം ഗോപാൽ വർമയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലർ ഗൻസ് ആൻഡ് തിങ്‌സ്ഇന്റെ ട്രയ്ലർ ഇറങ്ങിരിക്കുന്നു. സെൻസർ ബോർഡിനെ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ട്രയ്ലർ 18 വയസിനു മുകളിൽ പ്രായം ഉള്ളവർക്കയാണ് ഇറക്കിയത്. സെക്സും കൾട്ടും സ്റ്ണ്ടും ക്രൈംമും ഇടകലർത്തി ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും സമയത്തെ യഥാർത്ഥ കഥ പറയുന്ന സിനിമ.

About admin